Light mode
Dark mode
പുറ്റിങ്ങല്‍ ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന് ടി പി സെന്‍കുമാര്‍ മീഡിയവണ്‍ വ്യൂപോയന്റില് പറഞ്ഞുചീഫ് സെക്രട്ടറി നളിനി നെറ്റോയെ രൂക്ഷമായി വിമര്‍ശിച്ച് ടി പി...
സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചാണെന്ന് സുധീരന് ടി പി സെന്‍കുമാറിനെ മാറ്റാനുളള തീരുമാനം പൊലീസ് സേനയുടെ ആത്മവീര്യം കെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്.സര്‍ക്കാര്‍ തീരുമാനം...
ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി വി ഗോപാലക്യഷ്ണന്റെ 2012-മുതലുള്ള ആവിശ്യമാണ് ചീഫ് സെക്രട്ടറി അംഗീകരിച്ചത്.സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്കി....
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചുഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി....
സുപ്രിം കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടി.സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങി നാല് ദിവസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി പി...
ഏതെങ്കിലും സ്ഥാനമാനത്തിന് വേണ്ടി ആരെയും തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലസംസ്ഥാന പോലീസ് ചീഫ് പദവിയില്‍ നിന്ന് നീക്കിയതില്‍ ഡിജിപി ടിപി സെന്‍കുമാറിന് കടുത്ത അതൃപ്തി. നട്ടെല്ല് നിവര്‍ന്ന് തന്നെ...
സംസ്ഥാന പോലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തകയില്‍ നിയമിച്ചതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നുടി.പി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ...
ചട്ടങ്ങള്‍ ലംഘിച്ചാണ് തന്റെ സ്ഥാനമാറ്റമെന്ന് ആരോപിച്ചാണ് സെന്‍കുമാര്‍ ഹരജി നല്കിയിരിക്കുന്നത്സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ ഡിജിപി ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച...
കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരായ ടി പി സെന്‍കുമാറിന്റെ ഹരജിയില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍ ഇന്ന് അന്തിമ വാദം കേള്‍ക്കും.കാലാവധി...
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത...