Light mode
Dark mode
ഇന്ത്യക്കായി മലയാളി താരം ആശ ശോഭന മൂന്ന് വിക്കറ്റുമായി തിളങ്ങി
ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് നീങ്ങവെയാണ് ഇന്ത്യ തന്ത്രം പ്രയോഗിച്ചത്.
ജസ്പ്രീത് ബുംറയുടെ ആക്ഷനിൽ പന്തെറിഞ്ഞും നേരത്തെ കുട്ടി ക്രിക്കറ്റർമാർ ശ്രദ്ധനേടിയിരുന്നു
ന്യൂയോർക്കിലെ നസാവുകൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയുമായി ചേർത്താണ് സമൂഹമാധ്യമങ്ങൾ കോഹ്ലിയുടെ പ്രസ്താവന ആഘോഷിച്ചത്
പതിനായിരങ്ങളാണ് റോഡിന് ഇരുവശവും ഇന്ത്യൻ താരങ്ങളെ കാണാനായി തടിച്ച്കൂടിയത്.
ബാർബഡോസിൽ നിന്ന് ഇന്ത്യൻ ടീം തിരിച്ചെത്താൻ വൈകുന്നതാണ് കാരണമായി ബി.സി.സി.ഐ പറയുന്നത്.
ട്വന്റി 20 ലോകകപ്പോടെ കോച്ചിങ് കരിയർ അവസാനിപ്പിക്കുന്നതായി രാഹുൽ ദ്രാവിഡ് പ്രഖ്യാപിച്ചിരുന്നു
ഇന്ത്യ കിരീടം ചൂടിയ കഴിഞ്ഞ രണ്ട് ലോകകപ്പിലേതിനും സമാനമായി ഇത്തവണയും മലയാളി സാന്നിധ്യമുണ്ടായിരുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് അർജന്റീനയും മെസിയും ലോകകിരീടത്തിൽ മുത്തമിട്ടത്.
ഇന്ത്യക്കായി 74 ടി 20 മത്സരങ്ങൾ കളിച്ച ജഡേജ 54 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രമാണ് സിറാജ് ട്വീറ്റ് ചെയ്തത്.
ഫൈനലിൽ അർധ സെഞ്ച്വറി നേടിയ കോഹ്ലിയാണ് കളിയിലെ താരം
ഹർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ സൂര്യകുമാർ യാദവ് ബൗണ്ടറി ലൈനിൽ നിന്ന് പിടിച്ച അത്ഭുത ക്യാച്ച് മത്സരത്തിൽ നിർണായകമായി.
ടി20 ലോകകപ്പിൽ തോൽവിയറിയാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കകയും കലാശകളിക്ക് യോഗ്യത നേടിയത്.
ഇന്ത്യ ആസ്ത്രേലിയയോട് തോറ്റ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും കെറ്റൽബറോ അമ്പയറായുണ്ടായിരുന്നു
ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 57 റൺസുമായി ടോപ് സ്കോററായി. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസുമായി മികച്ച പിന്തുണ നൽകി
രാത്രി എട്ട് മണിക്ക് നടക്കേണ്ട മത്സരം മഴമൂലം വൈകിയാലും 4 മണിക്കൂർ പത്ത് മിനിറ്റ് അധിക സമയമായി അനുവദിച്ചിട്ടുണ്ട്.
ചരിത്ര നേട്ടവുമായി സെമിയിലെത്തിയ അഫ്ഗാൻ സംഘം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.
മത്സരം നടക്കേണ്ട പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകൾ