Light mode
Dark mode
നാലിടങ്ങളിലാണ് ഇൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.
രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ടയുടെ ചുമതല നൽകിയതാണ് ശ്രദ്ധേയമായ നീക്കം, സംഘടനാ ജനറൽ സെക്രട്ടറിയായി കെ.സി വേണുഗോപാൽ തുടരും
ഇതൊരു വലിയ പ്രശ്നമല്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
കോൺഗ്രസിൽ ഗ്രൂപ്പുകൾ ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും പറഞ്ഞ താരിഖ് അൻവർ ഗ്രൂപ്പുകളിൽ വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു
ബോധപൂർവം മാറ്റിനിർത്തിയതാണെന്നും സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്താൻ താൻ തയ്യാറാണെന്നും മുരളീധരൻ വ്യക്തമാക്കി
കേരളത്തിലെ മുതിർന്ന നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉടൻ ചർച്ച നടത്തും
പുനഃസംഘടനയിൽ ഒരാളുടെ പേരും പറയില്ലെന്ന് താൻ പറഞ്ഞതാണെന്നും പക്ഷേ, ചർച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
കനയ്യയും ജിഗ്നേഷിനെയും സ്വാഗതം ചെയ്യുന്നു
താരിഖ് അൻവർ കെ സി വേണുഗോപാലിന്റെ നിർദേശ പ്രകാരം ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി
കേരളത്തിലെ മുതിർന്ന നേതാക്കളുമായി താരിഖ് അൻവർ വേണ്ടത്ര കൂടിയാലോചന നടത്തിയിരുന്നെങ്കിൽ കോൺഗ്രസിലെ പൊട്ടിത്തറി ഒഴിവാക്കുമായിരുന്നുവെന്ന വിലയിരുത്തലാണ് ഗ്രൂപ്പുകൾക്ക്.
'പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്'
ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി