Light mode
Dark mode
അഴിമതിയിലൂടെ ഉണ്ടാക്കിയ പണം വോട്ടർമാർക്ക് നൽകി വോട്ട് നേടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ആർ.എസ് വർക്കിങ് പ്രസിഡന്റ് കെ.ടി രാമറാവു പറഞ്ഞു.
രണ്ട് പാർട്ടികളാണെങ്കിലും ബി.ജെ.പിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ബി.ആർ.എസ് എം.പിമാർ പാർലമെന്റിൽ അവരെ പിന്തുണക്കുമെന്ന് രാഹുൽ പറഞ്ഞു.
തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു
ബാങ്കിന്റെ ലോക്കറുകൾ കുത്തിത്തുറക്കാന്‍ പറ്റാത്തതിനെ തുടര്‍ന്ന് മോഷണശ്രമം ഉപേക്ഷിച്ച് കുറിപ്പെഴുതി കള്ളന് സ്ഥലംവിടുകയായിരുന്നു
സെക്യൂരിറ്റി ജീവനക്കാരനെ ഇനിയും ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ഉപദേശവും കുറിപ്പിലുണ്ട്
തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 87,000 അപേക്ഷകളാണ് എക്സൈസ് വകുപ്പിന് ലഭിച്ചത്
സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്
ഹെൽമറ്റിട്ട് ഫയൽ നോക്കുന്ന ജീവനക്കാരുടെ വീഡിയോ സോഷ്യൽമീഡിയയിലും വൈറലാണ്
തെലങ്കാന ആഭ്യന്തര മന്ത്രിയും ഐ.ടി മന്ത്രിയും ചേർന്ന് സൈഫുദ്ദീന്റെ ഭാര്യ അൻജുമിന് നിയമന ഉത്തരവും ആറു ലക്ഷം രൂപയുടെ ചെക്കും കൈമാറി
ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയസുധ മത്സരിച്ചേക്കും
തെലങ്കാന സ്വദേശി മഹിപാൽ റെഡ്ഡിക്കാണ് തക്കാളിയിലൂടെ ഭാഗ്യം തെളിഞ്ഞത്.
തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഭാരത് രാഷ്ട്ര സമിതിയുടെ പ്രവർത്തനം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രശേഖര റാവു മഹാരാഷ്ട്രയിലെത്തിയത്.
ഭരണകക്ഷിയായ ബിആർഎസുമായാണ് തെലങ്കാനയിൽ പോരാട്ടമെന്ന് കോൺഗ്രസ് വ്യക്തമാക്കി
ശർമിളയെ പാർട്ടിയിലെത്തിക്കുന്നതിലൂടെ തെലങ്കാനയിലും ആന്ധ്രയിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഇന്ത്യയിലെ ഒരു എം.പിക്കും തന്റെ മണ്ഡലത്തിനായി അനുവദിക്കുന്ന അഞ്ച് കോടി രൂപ വികസനത്തിനായി ചെലവഴിക്കാൻ കഴിയില്ലെന്നും റാവു അവകാശപ്പെട്ടു.
ഈ മാസം ആദ്യത്തിൽ തെലങ്കാനയിൽ ഒരു നവവരനും പൂജയ്ക്കിടെ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു
തെലങ്കാന പ്രസ്ഥാനത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ ജെഎസ്പി പ്രവർത്തിക്കുമെന്ന് പവൻ കല്യാൺ പറഞ്ഞു
തെലങ്കാനയിൽ ചന്ദ്രശേഖർ റാവു സർക്കാരിനെ താഴെയിറക്കാൻ വൈ.എസ്.ആർ.ടി.പി കോൺഗ്രസുമായി കൈക്കോർക്കുമെന്നാണ് റിപ്പോർട്ട്