Light mode
Dark mode
സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
'Solar case: Brittas intervention led to calling off protest' | Out Of Focus
സമരം ദുരന്തമായി മാറാതിരിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണ് നടത്തിയതെന്ന് ചെറിയാന് ഫിലിപ്പ്
ചെറിയാന് ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചുവെന്ന് തിരുവഞ്ചൂര്‍
പരാമർശം രേഖകളിൽ നിന്ന് നീക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടതോടെ പുട്ടടിച്ചതിന് പകരം കാപ്പികുടിച്ചു എന്ന് പറയാമെന്ന് തിരുവഞ്ചൂരിന്റെ മറുപടി.
ഉമ്മൻചാണ്ടിക്കൊപ്പം കോട്ടയത്ത് 'എ' ഗ്രൂപ്പിനെ നയിച്ച കെ.സി ജോസഫും തിരുവഞ്ചൂരും തമ്മിൽ അകന്നതാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വഴി തുറന്നത്
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി ഗ്രൂപ്പ് തിരിഞ്ഞ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയതും ഭിന്നത പ്രകടമാക്കി
സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്ത് പുറത്ത് വരണമെന്ന് യു.ഡി.എഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർക്ക് താൽപര്യമുണ്ടായിരുന്നെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം
ഏറ്റവും അവസാന നിമിഷത്തില്‍ പോളിംഗ് ബൂത്തിലേക്കുള്ള സ്ത്രീകളുടെ ഒഴുക്ക് കണ്ടില്ലേ?
എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുന്ന സി.പി.എം, ബി.ജെ.പി ഇതര കക്ഷികളെ ക്ഷീണിപ്പിക്കുന്ന നിലപാട് എടുക്കുന്നത് ശരിയാണോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
" 10 മുതൽ 20 മീറ്റർ വരെ ആദ്യ അലൈൻമെന്റിൽ മാറ്റം വരുമെന്നാണ് പറഞ്ഞത്. എന്നാൽ രണ്ട് കിലോമീറ്റർ വരെ മാറ്റമുണ്ടായി"
അന്വേഷണം ശരിയായ രീതിയില്‍ ആയിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ഉമ്മന്‍ചാണ്ടിയുടെ വലംകൈയായിരുന്ന തിരുവഞ്ചൂര്‍ കെപിസിസി നേതൃത്വത്തോടൊപ്പം നിന്നതോടെയാണ് തിരിച്ചടിയായത്
പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു നല്കി.
പത്തു ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു തിരുവഞ്ചൂരിന ലഭിച്ച ഭീഷണി കത്തിന്റെ ഉള്ളടക്കം.
തീരുമാനമെടുക്കേണ്ടത് ജോസ്.കെ മാണിയാണെന്നും ആ തീരുമാനം നിര്‍ണായകമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
10 ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കിൽ കുടുംബത്തെ അടക്കം വകവരുത്തുമെന്ന കത്തയച്ചത് ടി പി കേസിലെ പ്രതികൾ ആകാമെന്ന് തിരുവഞ്ചൂർ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു
കത്തയച്ചത് ടി.പി വധക്കേസ് പ്രതികളാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞിരുന്നു
വധഭീഷണിക്ക് പിറകിൽ ടി.പി വധക്കേസ് പ്രതികളെന്ന് വി.ഡി. സതീശൻ