- Home
- thomas isaaic
Kerala
2 Jun 2018 12:06 AM GMT
കുടുംബസ്വത്ത് കൈമാറ്റത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന പുനഃപരിശോധിക്കുമെന്ന് തോമസ് ഐസക്
ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നിവയുടെ മുദ്രപ്പത്ര വില മൂന്ന് ശതമാനം വര്‍ധിപ്പിക്കുകയും പരമാവധി ഫീസ് പരിധി എടുത്തുകളയുകയുമാണ് തോമസ് ഐസക് ബജറ്റിലൂടെ ചെയ്തത്. ഈ നികുതി കുറക്കുകയോ ഇല്ലാതാക്കുകയോ...
Kerala
15 May 2018 9:08 PM GMT
മൈക്കും കോളാമ്പിയും ഉപേക്ഷിച്ച് ഫേസ്ബുക്കും വാട്സ്ആപ്പും വഴി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം
നാലാമങ്കത്തിനിറങ്ങുമ്പോള്‍ തലമുറ വ്യത്യാസമില്ലാതെ വോട്ട് പെട്ടിയിലാക്കാന്‍ ഒരു ന്യൂജെന്‍ ടച്ച് കലര്‍ത്തി കണക്കു കൂട്ടുകയാണ് ഈ സാമ്പത്തിക വിദഗ്ധന്‍...സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി...
Kerala
9 May 2018 11:02 AM GMT
ജി എസ്ടി: സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര നിരക്ക് 14 ശതമാനമാക്കി
തീരുമാനം കേരളത്തിന് അപര്യാപ്തമെന്ന് ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി പ്രബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര നിരക്ക് 14 ശതമാനമായി നിശ്ചയിച്ചു. 2015-16 അടിസ്ഥാന വര്‍ഷത്തില്‍ നിന്ന്...
Kerala
24 April 2018 10:19 AM GMT
ഭാഗപത്ര ഉടമ്പടിയിലെ രജിസ്ട്രേഷന് ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് തോമസ് ഐസക്
പഴയ ഘടന തുടരണമോ പുതിയത് കൊണ്ടുവരണമോ എന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. ഭാഗപത്ര ഉടമ്പടിയിലെ രജിസ്ട്രേഷന് ഫീസ് വര്‍ധന പിന്‍വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍...
Kerala
14 April 2018 11:32 PM GMT
ഒരു ബാച്ച് നോട്ട് അടിക്കാന്‍ എത്ര ദിവസം വേണം; ജെയ്റ്റ്ലിയോട് സംശയം ചോദിച്ച് തോമസ് ഐസക്
വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ മാറി കടന്നു എന്ന അവകാശവാദം ഏതായാലും അടുത്ത രണ്ടു വര്‍ഷത്തേക്ക് നടക്കില്ലെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക്ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ ഇരുപത്തിയൊന്ന് ദിവസം...
Kerala
6 Aug 2017 7:53 AM GMT
സാമ്പത്തിക പ്രതിസന്ധിയിലും സാമൂഹിക സുരക്ഷക്കും കാര്‍ഷികോത്പാദന വര്‍ധനക്കും ഊന്നല്‍ നല്കുന്ന ബജറ്റ്
എല്ലാ മണ്ഡലങ്ങളിലും ഒരു സര്‍ക്കാര്‍ സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച പ്രധാന പദ്ധതി.കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസം,...