Light mode
Dark mode
തൃശൂർ നഗരത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഭക്ഷണം പിടിച്ചെടുത്തത്
തൃശൂർ കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്
പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
തൃശൂർ കരൂപ്പടന്നയിൽ പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്.
വാകത്തെ കുന്നത്തുള്ളി മനോജ് ആണ് ഇബ്രിയിൽ മരണപെട്ടത്
അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആരോപണം
പൊലീസിന് നേരെ ആക്രമണം അഴിച്ചു വിട്ട റാണയെ സാഹസികമായാണ് പൊലീസ് പിടികൂടിയത്
തട്ടിയെടുത്ത സ്വർണം കോഴിക്കോട്ടെ കടയിൽ നിന്ന് കണ്ടെടുത്തു
ദിവസ വേതനം 1500 രൂപയായി വർധിപ്പിക്കുക, രോഗികൾക്കാനുപാതികമായി നിയമിക്കുക, ജോലിസമയം ക്രമീകരിക്കുക തുടങ്ങി വിവധ ആവശ്യങ്ങളുന്നയിച്ചാണ് സമരം
ഫൈനലിൽ തമിഴ്നാട് പൊലീസിനെയാണ് കോളേജ് ടീം തോൽപ്പിച്ചത്
പണയം വയ്ക്കാൻ പ്രതി ഹബീബ് ഷാജിതയുടെ സ്വർണം ആവശ്യപ്പെട്ടിരുന്നു
കോർപറേഷൻ ഓഫിസിന് മുമ്പിലെ കമാനമാണ് തകര്ന്നത്
നാല് ടണ്ണോളം വെളിച്ചെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് തീപ്പിടിത്തമുണ്ടായത്.
സ്ത്രീ വീഴുന്നത് കണ്ട നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി മുകളിലേക്ക് കയറ്റിയത്
അനുമതി ലഭിക്കാതെ അദാനി ഗ്രൂപ്പിന് നിർമാണ പ്രവർത്തനം നടത്താൻ കുന്നംകുളം നഗരസഭ മൗനാനുവാദം നൽകിയിട്ടുമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു
നടത്തറ സ്വദേശി നിഥിൻ, ഒളരി സ്വദേശി മുരളി, പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്
മൂന്നു പീടിക സ്വദേശി ഷിഹാബാണ് മരിച്ചത്
പാലം യാഥാർഥ്യമാവാത്തതിനാൽ രണ്ട് ജില്ലയിലെ താമസക്കാർ യാത്രക്ക് ജങ്കാറിനെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി