Light mode
Dark mode
തൃശൂർ പോലീസ് ക്ലബ്ബിൽ വച്ചാണ് ഗിരീഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തുക
ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
പൂരം നടക്കേണ്ട രീതിയില്‍ നടന്നില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി
സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും
പൂരം കലക്കല്‍ ഗൂഢാലോചന അന്വേഷിക്കാൻ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആണ് എസ്ഐടിയുടെ നിർദേശപ്രകാരം കേസെടുത്തത്
ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും
പുലർച്ചെ 3.30 മുതൽ പൂരം തകർക്കാൻ ശ്രമം ഉണ്ടായി
കോൺഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തിൽ പല ആഘോഷങ്ങളും കലക്കിയത്
സുരേഷ് ഗോപിക്ക് എഡിജിപി എം.ആർ അജിത് കുമാർ വഴിവെട്ടി കൊടുത്തു
ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ വിഷയം നിയമസഭയിൽ ചർച്ച ചെയ്യും
പൂരം കലക്കലിലെ ത്രിതല അന്വേഷണ റിപ്പോർട്ട് വരട്ടെ എന്ന നിലപാടാണ് സർക്കാർ ഇന്നലെ സ്വീകരിച്ചത്
ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ പിആർ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രിസഭായോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്
എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകരെത്തിയതെന്ന് കലക്ടർ പറഞ്ഞു
എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനാണ് ശിപാർശ
എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടെ ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാന പൊലീസ് മേധാവി നൽകിയ തുടരന്വേഷണ ശിപാർശയിലടക്കം തീരുമാനമെടുക്കാനാണ് ആലോചിക്കുന്നത്
ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ഡിജിപിയുടെ കുറിപ്പോടെയാകും റിപ്പോർട്ട് സർക്കാരിന് നൽകുക
പൊലീസ് നൽകിയ റിപ്പോർട്ടിൽ സിപിഐക്ക് വിശ്വാസം ഉണ്ടോയെന്നും മുരളീധരൻ ചോദിച്ചു
ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോര്‍ട്ട്