Light mode
Dark mode
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാലിഹിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രി പ്രവേശിപ്പിച്ചു
ഏരിയാ സെക്രട്ടറിക്കും അർബൻ ബാങ്ക് ചെയർമാനുമെതിരെയാണ് 'സേവ് സി.പി.എം' എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചത്
പരിക്കേറ്റ തൊഴിലാളികളെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂട്ടായി പറവണ്ണ സ്വദേശി ആദമിനെയാണ് തലക്ക് പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
റൂമെടുത്ത ശേഷം സിദ്ദീഖിന്റെ നഗ്നഫോട്ടോയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും പണത്തിനായി തർക്കമുണ്ടായെന്നും എസ്.പി
'ഏഴാം ക്ലാസ് മുതല്‍ ഷിബിലിയും ഫര്‍ഹാനയും പ്രണയത്തിലാണ്'
കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ ഷിബിലിയും(22) പെണ്‍സുഹൃത്ത് ഫര്‍ഹാനയും(18) സിദ്ദീഖിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്
'ട്രെയിനുകളുടെ സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണ്. അതില്‍ കോടതിക്ക് ഇടപെടാനാകില്ല'
വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്
യൂണിയൻ ജനറൽ സെക്രട്ടറിയായി വിജയിച്ച ഷഹല വിജയാഹ്ലാദത്തിന്റെ ഭാഗമായി മധുരം വിതരണം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
തിരൂർ കന്മനം ചീനക്കലിലാണ് സംഭവം
കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
കക്ക വാരാൻ പോയപ്പോഴാണ് ഇരുവരും അപകടത്തിൽപെട്ടത്
കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്ല ദമ്പതികളുടെ മകൻ അമൻ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റയ (4) എന്നിവരാണ് മരിച്ചത്.
മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്
കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്, ഇസ്മായിൽ എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്
നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11) വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്.
എസ്.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചതായി എം.എസ്.എഫ് പരാതി
മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.