ഗതാഗത നിയമലംഘനം: 519 വാഹനങ്ങൾ പിടിച്ചെടുത്ത് റോയൽ ഒമാൻ പൊലീസ്
മസ്കത്ത്: ഗതാഗത നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. വടക്കൻ ബാത്തിന പൊലീസ് കമാൻഡ് 519 വാഹനങ്ങൾ പിടിച്ചെടുത്തു. പൊതു ക്രമസമാധാനം തടസ്സപ്പെടുത്തൽ, റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കൽ,...