Light mode
Dark mode
131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്
കുറ്റം തെളിഞ്ഞാൽ പ്രീമിയർ ലീഗിൽ നിന്നും യൂറോപ്യൻ മത്സരങ്ങളിൽ നിന്നുമുള്ള പുറത്താകലും വൻ തുക പിഴയും ക്ലബ്ബിന് നേരിടേണ്ടി വന്നേക്കാം.
സംഘത്തിലെ നൂറിലേറെ പേർക്കെതിരെയാണ് അറ്റോർണി ജനറൽ വിചാരണക്ക് ഉത്തരവിട്ടത്
രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
2016 ഏപ്രിൽ പത്തിനാണ് 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നത്.
കേരളത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്ന് രണ്ട് മാസം പൂർത്തിയാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.
ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മക്കൾ എന്നിവരുൾപ്പെടെ 16 പേരാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ
കേസിലെ ഒന്നാം സാക്ഷി റെഞ്ചി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിക്കുക
''സി.പി.എമ്മിന് ഇപ്പോഴും രാഷ്ട്രീയം കച്ചവടമാണ്. ഞങ്ങൾക്ക് രാഷ്ട്രസേവനമാണ്''
വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസാണ് ഹരജി പരിഗണിക്കുക
ഉപഭോക്താക്കൾക്ക് ഐഫോൺ വഴിയും സ്മാർട്ട് വാച്ച് വഴിയും ആപ്പിൾ പേ ഉപയോഗിക്കാൻ സാധിക്കും
ആന്റണി രാജു നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നിലവിൽ വിചാരണ നടത്തിയ സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം.വർഗീസ് സ്ഥാനക്കയറ്റം ലഭിച്ച് സെഷൻസ് ജഡ്ജിയായതിനെ തുടർന്നാണ് കോടതി മാറ്റം
എന്നാൽ കേസ് പരിഗണിക്കുന്ന ജഡ്ജിയിൽ മാറ്റമില്ല
എട്ട് മുതൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്
കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും സർക്കാരിന്റെ അപ്പീലിലുണ്ട്
വിചാരണക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന സർക്കാർ ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിർ സത്യവാങ്മൂലം നൽകിയത്
ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രം
അപകടത്തിൽ 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
ഭർത്താവ് കിരൺ കുമാറിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്