Light mode
Dark mode
മുടങ്ങാതെ ശമ്പളം നൽകാനാകുമോയെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു
അന്താരാഷ്ട്ര വിപണയിൽ എണ്ണവില കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ് വില കുത്തനെ കൂട്ടുന്നത്.
അടിക്കിടെയുണ്ടാവുന്ന ഇന്ധനവില വർധന ഭക്ഷ്യവില വർധനയിലേക്കും നയിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ
ജൈവവളം എന്ന പേരിലാണ് ഹാഷിഷ് ഓയില്‍ കടത്തിയത്
കഴിഞ്ഞ ഒരു മാസമായി ഭിന്ന ശേഷിക്കാരായ താൽക്കാലിക ജീവനക്കാർ തിരുവനന്തപുരത്ത് പ്രതിഷേധത്തിലാണ്
1342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് കൊല്ലപ്പെട്ടത്
ബാറുകൾ, ക്ലബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങളും പിൻവലിച്ചിട്ടുണ്ട്
കോഴിക്കോട് നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് നിർദേശം നൽകിയത്
കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്
ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 30 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
തിരുവനന്തപുരം തുമ്പ കടപ്പുറത്താണ് മത്സ്യത്തൊഴിലാളികളുടെ വലയില്‍ ഉടുമ്പന്‍ സ്രാവ് കുടുങ്ങിയത്
കേസിൽ മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശബ്ദമലിനീകരണത്തിൻറെ ദോഷവശങ്ങളും കറിയുപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും തുടങ്ങി വിവിധ വിഷയങ്ങൾ വിശദമായിത്തന്നെ ഈ കുരുന്നുകൾ അവതരിപ്പിച്ചു
തടയാന്‍ എത്തിയ പോലീസിന് നേരെ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാർ നടപടിക്കെതിരായ അദ്ദേഹത്തിന്റെ പരാമർശം
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 147 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്