Light mode
Dark mode
കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത ശക്തമാവുന്നതിനിടെ ട്വിറ്ററിനെതിരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന നാലാമത്തെ കേസാണിത്.
ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്കു പുറത്ത് പ്രത്യേക പ്രദേശങ്ങളായി കാണിക്കുന്ന ഭൂപടമാണ് ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയതിനു പിറകെ ട്വിറ്റർ നീക്കം ചെയ്തത്
ധർമേന്ദ്ര ചതുറിനെയായിരുന്നു ട്വിറ്റർ ഇടക്കാല ഗ്രീവൻസ് ഓഫീസറായി നിയമിച്ചിരുന്നത്
യു.എസ് പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.
സമൂഹമ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമം വന്നതിന് ശേഷമുള്ള ആദ്യത്തെ കേസാണ് ഇത്
പുതിയ ഐടി നിയമ പ്രകാരമുളള മാർഗനിർദേശങ്ങൾ നടപ്പാക്കിയോ എന്ന കാര്യം സമിതിക്ക് മുന്നിൽ വിശദീകരിക്കണം.
തന്നെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് തൻെറ സർക്കാറിനെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.
നിയമ പരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു
പുതിയ ഐടി മാർഗനിർദേശപ്രകാരം ഉത്തർ പ്രദേശ് പൊലീസ് ട്വിറ്ററിനെതിരെ കേസെടുത്തു. സാമുദായിക സ്പർധ ഉണ്ടാക്കുന്ന ട്വീറ്റുകളിലാണ് കേസെടുത്തത്.ഉപയോക്താക്കളുടെ ട്വീറ്റുകള്‍ക്ക് ട്വിറ്റർ മറുപടി പറയണം....
നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഇന്ത്യന്‍ മാനേജിങ് ഡയറക്ടര്‍...
'കഴിഞ്ഞ ആറ് മാസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിക്കുന്നു. സർക്കാർ അവരെ കേള്‍ക്കണം'
ശശി തരൂർ അധ്യക്ഷനായിട്ടുള്ള ഐ.ടി പാർലമെൻററികാര്യ ഉപസമിയാണ് വെള്ളിയാഴ്ച്ച യോഗം ചേരുന്നത്
ഈ സാഹചര്യത്തോട് ഒരു തികഞ്ഞ ഇന്ത്യന്‍ അച്ഛന്റെ പ്രതികരണം എന്നായിരുന്നു ഇന്ത്യന്‍ ട്വിറ്ററാറ്റികള്‍ ഇതിനെ വിശേഷിപ്പിച്ചത്
മുമ്പും കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു
ആര്.എസ്.എസ് മേധാവിയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ ബ്ലൂ ടിക്ക് നീക്കം ചെയ്തിരുന്നു
പുതിയ സമൂഹ മാധ്യമ നയത്തിന്റെ പേരിൽ പേരിൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ തർക്കം നടക്കുമ്പോഴാണ് ഇത്തരം വിവാദങ്ങള്‍
നീക്കം ചെയ്ത മണിക്കൂറുകൾക്ക് ശേഷം ആർ.എസ്.എസ്. മേധാവി മോഹൻ ഭഗവതിന്റെയും മറ്റു നേതാക്കളുടെയും അക്കൗണ്ടുകൾക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ. ഭാഗവതിന് പുറമെ സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ...
ദേശീയവാദികൾ മാത്രമേ ഉപയോഗിക്കൂവെന്നതിനാൽ ആളെ തിരിച്ചറിയാൻ എളുപ്പമാണെന്ന ഉപകാരം കൂടി 'തിരംഗ ടിക്കി'നുണ്ടെന്ന് ഒരു ട്വീറ്റിൽ പറയുന്നു
ട്വിറ്റർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നോട്ടീസ്
സുരേഷ് ജോഷി, അരുൺ കുമാർ, കൃഷ്ണ ഗോപാൽ എന്നീ ആർഎസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്