Light mode
Dark mode
ആയിരം ഫലസ്തീന് കുട്ടികളെ യു.എ.ഇയില് എത്തിച്ചു ചികിത്സിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്
48 രാജ്യങ്ങളിൽ നിന്ന് വ്യാമയാന രംഗത്തെ 1400 പ്രദർശകർ പങ്കെടുത്തു
നിരവധി വാഹനങ്ങൾക്ക് നാശം
നവാ കമ്പനിക്ക് 60 വർഷത്തേക്കാണ് അനുമതി
ദുബൈ എയർഷോ സന്ദർശിച്ചു
മൂന്ന് പ്ലാന്റുകളാണ് സ്ഥാപിക്കുക, പ്രതിദിനം രണ്ട് ലക്ഷം ഗാലൺ ജലം ശുദ്ധീകരിക്കാൻ ഇതിലൂടെ സാധിക്കും
നിലവിലെ വിമാനത്താവളം ശേഷിയുടെ പാരമ്യത്തിൽ
യു.എ.ഇയിൽ അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വ്യാഴം, വെളളി ദിവസങ്ങളിൽ യുഎഇയുടെ കിഴക്ക്, വടക്ക്, തീരങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വ്യാഴാഴ്ചയോടെ...
ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദും, ഖത്തർ അമീർ ശൈഖ് തമീമും ആവശ്യപ്പെട്ടു
യുഎഇ സഹിഷ്ണുതാ മന്ത്രി സൈഖ് നഹ്യാൻ ബിൻ മുബാറക് ആൽനഹ്യാനാണ് ഫത്വ കൗൺസിലിന്റെ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്തത്
സ്ത്രീകളുടെ പ്രീമിയത്തിൽ വലിയ വർധന
ഗാലന്റ് നൈറ്റ് ത്രീ എന്ന പേരിൽ ഫലസ്തീൻ ജനതയ്ക്ക് പ്രഖ്യാപിച്ച സഹായപദ്ധതിയുടെ ഭാഗമായാണിത്.
യു എ ഇ പാർലമെന്റ് സ്പീക്കറായി സഖർ ഗോബാഷിനെ വീണ്ടും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാർലമെന്റംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ നിയമനിർമാണ യോഗം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ...
യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്
ഇസ്രയേൽ പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവാണ്കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയത്.
പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഐക്യം വിളംബരം ചെയ്താണ് ചടങ്ങുകൾ നടന്നത്
റെയിൽവേ റൂട്ടിലെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ കണക്കിടലെടുത്ത് ഏറ്റവും നൂതന എൻനീയറിങ് രീതികളാണ് പദ്ധതിക്കായി സ്വീകരിച്ചിരിക്കുന്നത്
സിബിഎസ്ഇയുമായി ബന്ധപ്പെട്ട ഏത് നടപടിക്കും ഗൾഫിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും ന്യൂഡൽഹിയിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്
ദുബൈയിൽ സി.ബി.എസ്.ഇ ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും