Light mode
Dark mode
ഈ മാസം തുടക്കത്തിൽ മോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു.
റഷ്യ വിട്ടുനൽകിയ പല മൃതദേഹങ്ങളിലും പ്രധാനപ്പെട്ട അവയവങ്ങൾ ഇല്ലായിരുന്നുവെന്നാണ് ആരോപണം
പ്രീക്വാർട്ടറിൽ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ
കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ചെത്തിയ സ്ലൊവാക്യ ഉക്രൈനെതിരെ നിറംമങ്ങി
മോസ്കോയ്ക്ക് അരികിലുള്ള റുഡ്നെവോ ഇൻറസ്ട്രിയൽ പാർക്ക് സന്ദർശിക്കാനെത്തിയ പുടിനെ സ്ഫോടനം നടത്തി കൊല്ലാനായിരുന്നു ശ്രമം
ഹൃദയത്തിന്റെ തൊട്ടുതാഴെ തുളഞ്ഞുകയറിയ ഗ്രനേഡ് സൈനിക സർജൻമാർ വളരെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
യുക്രൈനിൽ അടുത്ത രണ്ടുദിവസത്തേക്കാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു യുഎസ് പൗരന്റെയും മോചനം ഉറപ്പാക്കിയതായി യുക്രൈൻ അറിയിച്ചു.
പുടിന്റെ നേതൃത്വത്തിൽ കര, നാവിക, വ്യോമസേനകളുടെ പരിശീലന പരിപാടി നടന്നുവെന്നും ഇതിൽ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണങ്ങൾ നടന്നതായും റഷ്യ പ്രസ്താവനയിൽ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിക്കിടെയാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽനഹ്യാൻ കൂടിക്കാഴ്ച നടത്തിയത്.
നീറ്റിൽ മോശം പ്രകടനം കാഴ്ച വച്ചതിനാലാണ് വിദ്യാർഥികൾക്ക് യുക്രൈനെ ആശ്രയിക്കേണ്ടിവന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
താൻ കുറഞ്ഞത് അഞ്ച് കൊലപാതക ശ്രമങ്ങളെയെങ്കിലും അതിജീവിച്ചതായി 2017ൽ പുടിൻ വെളിപ്പെടുത്തിയിരുന്നു.
പലയിടങ്ങളിലും പടക്കോപ്പുകളും മറ്റു യുദ്ധസംവിധാനങ്ങളും ഉപേക്ഷിച്ചാണ് റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം.
നിലവിലെ ചട്ടങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിശദീകരണം
സൈനികൻ തന്റെ ബാഗിൽനിന്നും വെടിയുണ്ടയേറ്റ ഐഫോൺ പുറത്തെടുക്കുന്നതായി വീഡിയോയിൽ കാണാം
അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ എല്ലാ കക്ഷികളും തയ്യാറാകണമെന്നും ഒമാന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
നാടുകടത്തപ്പെട്ടവരുടെ മൊബൈൽ ഫോണും മറ്റു രേഖകളും കൈക്കലാക്കാനും മക്കളെ റഷ്യൻ ദമ്പതിമാർക്ക് നിയമവിരുദ്ധമായി ദത്ത് നൽകാനും റഷ്യ ശ്രമിച്ചതായും സെലൻസ്കി
രാജ്യത്തിന്റെ തെക്ക് ഇന്ധന സംഭരണ കേന്ദ്രം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
2018ലായിരുന്നു ഉപരിപഠനത്തിനായി സായ് നികേഷ് യുക്രൈനിലെത്തിയത്