Light mode
Dark mode
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ഇടപെടൽ ആവശ്യപ്പെട്ടും ട്വീറ്റുകള്‍
യുക്രൈൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്
''ഞാൻ നിങ്ങളുടെ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ യുക്രൈനെ ആക്രമിക്കില്ലായിരുന്നു''
മോസ്കോ ആറ് കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ തൊടുത്തുവിട്ടെന്ന് യുക്രൈൻ
പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങിയ ബൈഡൻ മണിക്കൂറുകളോളം ട്രെയിൻ യാത്ര നടത്തിയ ശേഷമാണ് കിയവിലെത്തിയത്
ഈ വർഷം ഒമാനിൽ എംബസി തുറക്കാനൊരുങ്ങുന്നതായി യുക്രൈൻ അറിയിച്ചു. ഈ വർഷം യുക്രൈൻ എംബസികൾ തുറക്കാൻ ഉദ്ദേശിക്കുന്ന പത്ത് രാജ്യങ്ങളിലൊന്നിലാണ് ഒമാൻ ഇടം പിടിച്ചിരിക്കുന്നത്.യുക്രൈൻ പ്രസിഡന്റ് അടുത്തിടെ,...
നാറ്റോ സഖ്യത്തിൽ ചേരാനുള്ള തീരുമാനം സെലൻസകി ഉപേക്ഷിച്ചാൽ യുദ്ധമുഖത്ത് നിന്നും പിൻമാറാമെന്ന് പുടിൻ ഉറപ്പ് തന്നിരുന്നതായും ബെനറ്റ് വെളിപ്പെടുത്തി
യുക്രൈയിനിലേക്ക് യുദ്ധ ടാങ്കുകള്‍ അയക്കുമെന്ന് ജർമിനിയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു
ആഭ്യന്തര വകുപ്പിലെ പ്രഥമ ഉപമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയും അപകടത്തിൽ മരിച്ചതായി യുക്രൈൻ അധികൃതർ അറിയിച്ചു.
വാഷിംഗ്ടണും ബെർലിനും കവചിത വാഹനങ്ങൾ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
കഴിഞ്ഞ മാസം 2500 ജനറേറ്ററുകൾ യുക്രെയ്നിലേക്ക് അയക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു
യുദ്ധം ആരംഭിച്ച ശേഷം യുക്രൈൻ നടത്തുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം നടന്നതെന്ന് റിപ്പോർട്ടുകൾ
രാജ്യത്തെ നശിപ്പിക്കാനുള്ള ഉപകരണമായി യുക്രൈനെ ഉപയോഗിക്കാനുള്ള പാശ്ചാത്യരുടെ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും വഴങ്ങില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
വെള്ളിയാഴ്ച പുലർച്ചെയാണ് കിയവിലെ വിവിധ ഭാഗങ്ങളിൽ റഷ്യൻ ആക്രമണം ഉണ്ടായത്
മാസങ്ങൾ നീണ്ട പ്രതിരോധത്തിനുശേഷം വീണ്ടും യുക്രൈനെ കീഴടക്കാനുള്ള ശ്രമങ്ങൾ റഷ്യ തുടരുകയാണ്
മാസങ്ങൾ പിന്നിട്ടിട്ടും, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടന്ന യുദ്ധം അവസാനിച്ചിട്ടില്ല
'ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കണം, ആരാണ് ഇത് ആരംഭിച്ചത്, എപ്പോൾ അവസാനിപ്പിക്കാം എന്ന് നിങ്ങൾ തന്നെ പറയൂ'
സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.