Light mode
Dark mode
സുപ്രിംകോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.
നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു വ്യക്തിക്കും ഒരു മതത്തെക്കുറിച്ചോ സ്ത്രീകളെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ നടത്താന്‍ അവകാശമില്ലെന്ന് സർവകലാശാല രജിസ്ട്രാർ
സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടാതെ കേരള സർവകലാശാല വിസി നിയമന നടപടികളുമായി ഗവർണർ മുന്നോട്ട് പോയതോടെയാണ് നിലപാട് കടുപ്പിക്കാൻ സിപിഎം തീരുമാനിച്ചത്
സര്‍വകലാശാല നിയമനങ്ങളിലെ അക്കാദമിക മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത്, അഭിമുഖ പരീക്ഷക്ക് പ്രാമുഖ്യം നല്കി, യു.ജി.സി മോദി സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച് തയ്യാറാക്കിയ 2018-ലെ റെഗുലേഷന്...
മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കേരള സർവകലാശാല വി.സി നിയമന നീക്കത്തിലെ ഗവർണറുടെ ഇടപെടലുകളെ ദുർബലമാക്കാൻ ലക്ഷ്യമിട്ടാണ് സർവകലാശാല നിയമ ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം നൽകാനുള്ള തീരുമാനം.
വിരമിച്ച ജഡ്ജി ഉൾപ്പെട്ട ഉന്നത സമിതിയാകും നിയമനങ്ങള്‍ അന്വേഷിക്കുക.
സർവകലാശാലാ ജീവനക്കാരുമായും അധ്യാപകരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം
ദോഹ. ഖത്തറില്‍ പുതിയ സയന്‍സ് ആന്റ് ടെക്നോളജി യൂനിവേഴ്സിറ്റി പ്രഖ്യാപിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദോഹ യൂനിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്നാണ് പേരിലാണ് സര്‍വകലാശാല...
വിദേശിയോടുള്ള പൊലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമാണെന്നും കുറ്റക്കാർക്കതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി
ബഹ്റൈന്‍ യുണിവേഴ്സിറ്റിയുടെ മുഴുവന്‍ വാര്‍ഷിക പരീക്ഷകളും ഓണ്‍ലൈനില്‍ നടത്താന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷയും...
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചില ആശങ്കകൾ ഗവർണർ മുന്നോട്ട് വെച്ചിരുന്നു. കൂടുതൽ ശാക്തീകരിക്കണം ആവശ്യമാണ്. സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായം
പ്രതിവര്‍ഷം മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്ന രീതിയിലാണ് ക്യാമ്പസിന്റെ പ്രവര്്ത്തനമെന്ന് നേരത്ത അധികൃതര്‍ അറിയിച്ചിരുന്നു