Light mode
Dark mode
കേസിലെ മുഖ്യപ്രതിയായ മങ്കേഷ് യാദവിനെ സെപ്റ്റംബർ അഞ്ചിന് പൊലീസ് വധിച്ചിരുന്നു.
പുരുഷ പൊലീസുകാർക്കൊപ്പം ഒരൊറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു.
ഹിന്ദുത്വനേതാക്കളുടെ പരാതിക്കു പിന്നാലെയായിരുന്നു യുവാക്കൾക്കെതിരെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തത്.
എസ്.ഐ രാജീവ് കുമാർ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യാക്കൂബിന്റെ തലയിൽ പതിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അനധികൃത മണൽക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു ഇദ്ദേഹം.
കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട പ്രതി പൊലീസിന് നേരെ വെടിയുതിര്ത്തെന്ന് ഉദ്യോഗസ്ഥര്
സംഭവത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ, ഫോൺ തട്ടിപ്പറിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായി കച്ചവടക്കാരൻ പറഞ്ഞു.
തന്നെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് എസ്.പി സ്ഥാനാർഥി സിയാ-ഉർ-റഹ്മാനും പരാതിയുന്നയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു.
കുട്ടിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന വാർത്ത മീഡിയവൺ ആണ് പുറത്ത്കൊണ്ടുവന്നത്
കഴിഞ്ഞ ആഗസ്തിൽ നടന്ന സംഭവത്തിൽ അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതി കെട്ടിത്തൂക്കുകയായിരുന്നു
പാസ്പോർട്ട് വെരിഫിക്കേഷനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിക്കാണ് വെടിയേറ്റത്. എസ്ഐ ഓടിരക്ഷപ്പെട്ടു.
50നും 65നും ഇടയിൽ പ്രായമുള്ളവരാണ് ഇരകൾ. എല്ലാ സ്ത്രീകളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും തുടക്കത്തിൽ നടപടിയുണ്ടായില്ലെന്ന് പിതാവ് ആരോപിച്ചു.
അടിവസ്ത്രവും തോർത്തും മാത്രം ധരിച്ച് ഇരുന്ന് എസ്ഐ സ്ത്രീകളടക്കമുള്ളവരുടെ പരാതി കേൾക്കുന്ന വീഡിയോ വൈറലായിരുന്നു.
നോയിഡ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് യുവതി പരാതിയുമായി എസ്.പി ഓഫീസിലെത്തിയത്.
ബിജ്നോർ സ്വദേശി ഷെഹ്സാദ് (40) ആണ് മരിച്ചത്.
'ശത്രുക്കളെ നിനക്ക് പേടിയില്ലേ...'? എന്ന ഡയലോഗ് ഉൾപ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
ഒറ്റക്ക് താമസിക്കുന്ന നൂര്ജഹാന് തന്റെ വീട്ടില് വൈദ്യുതി കണക്ഷന് നല്കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു