Light mode
Dark mode
''ചിലതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. അത് കൊണ്ട് ഇതിന്റെ പരിഹാരം എന്താണ് എന്നെനിക്കറിയില്ല''
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ഖവാജ തുറന്നടിച്ചിരുന്നു
ഗസ ഐക്യദാർഢ്യസന്ദേശം പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആദ്യ ടെസ്റ്റിലും താരത്തെ വിലക്കിയിരുന്നു. ഇതോടെ കറുത്ത ആംബാൻഡ് ധരിച്ചാണ് ഖ്വാജ ഇറങ്ങിയത്.
ആസ്ട്രേലിയ-പാകിസ്താൻ ടെസ്റ്റിനിടെ ഖവാജയുടെ ഷൂവിലെ സന്ദേശങ്ങൾ അടങ്ങിയ ബാനർ ഉയർത്തിയ ആരാധകരെ പെർത്തിലെ സ്റ്റേഡിയത്തിൽനിന്ന് പുറത്താക്കിയിരുന്നു
ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ചുള്ള ഷൂ ധരിക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു
ലോര്‍ഡ്സ് ടെസ്റ്റിലെ അഞ്ചാംദിനം ലഞ്ചിന് വേണ്ടി ആസ്ട്രേലിയൻ കളിക്കാർ മടങ്ങുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ
കങ്കാരുക്കൾ കീഴടക്കിയ അഹ്മദാബാദ് പിച്ചിൽ ആറു വിക്കറ്റ് കൊയ്ത് രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ രക്ഷകനായത്
നാലാം ടെസ്റ്റിൽ ആദ്യ ദിനം കളി നിർത്തുമ്പോൾ ആസ്ത്രേലിയയ്ക്ക് നാലു വിക്കറ്റ് മാത്രമാണ് നഷ്ടമായത്
രവീന്ദ്ര ജഡേജക്ക് നാല് വിക്കറ്റ്
സിഡ്നിയിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഖവാജ; ആഷസിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഓസീസ് താരവും
ഓസീസ് ടീമിൽ തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചതില്‍ നിരവധി ഏഷ്യൻ വംശജരാണ് സന്തോഷം രേഖപ്പെടുത്തിയതെന്നും താരം വെളിപ്പെടുത്തി
വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകലാശാല ഉന്നതാധികാര സമിതി യോഗം വിളിച്ചുവെറ്റിനറി സര്‍വ്വകലാശാലയില്‍ എന്‍ആര്‍ഐ സീറ്റ് പുനഃസ്ഥാപിക്കാന്‍ നീക്കം. വിദ്യാര്‍ഥി യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന്...