Light mode
Dark mode
'മണിപ്പൂരിലെ ഒരു ചെറു ഗ്രാമത്തിലെ പട്ടിണി നിറഞ്ഞ വീട്ടിൽ നിന്ന് ഇത്രയുമെത്താമെങ്കിൽ ഇന്ന് ബോക്സിങ് റിങ്ങിൽ കണ്ട കണ്ണീർ വെറുതെയാവില്ല'
മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി
രാജി ആവശ്യം തള്ളിയ മുഖ്യമന്ത്രി,അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനാണ് കോടതിയെ സമീപിച്ചത് എന്ന് വ്യക്തമാക്കി.
അതെ സമയം മന്ത്രി വി ശിവന്‍കുട്ടി ഇന്ന് നിയമസഭയില്‍ എത്തിയില്ല
ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും
''ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. സർക്കാർ വഴിവിട്ട പ്രയത്നങ്ങൾ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.'
ജൂലൈ 30 ന് സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തിൽ വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങളും നടത്തും
പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫല പ്രഖ്യാപനത്തിനിടെയാണ് മന്ത്രി ട്രോളുകള്‍ക്കെതിരെ രംഗത്തുവന്നത്
മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികള്‍ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്
നിയമസഭ കയ്യാങ്കളി; സുപ്രിം കോടതി വിധിയുടെ പേരിൽ ശിവൻകുട്ടി രാജിവെക്കേണ്ടെന്ന് സി.പി.എം, വിധിയെ തള്ളാനും കൊള്ളാനും കഴിയാതെ കേരള കോണ്‍ഗ്രസ് എം
സമരമെന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെയാണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
അയന് സിനിമയിലെ ഗാനരംഗം പുനരാവിഷ്കരിച്ച രാജാജി നഗറിലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി
"മഹാമാരി മൂലം സ്കൂളിൽ പോകാനോ കളിക്കാനോ കൂട്ടുകാരെ കാണാനോ കഴിയാതെ നിരാശരാണ് ഭൂരിപക്ഷം കുട്ടികളും"
ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ഫലപ്രഖ്യാപനം നടത്തും
ആറാം ക്ലാസ് വിദ്യാര്‍ഥി അഭയ് കൃഷ്ണയാണ് പഠനം തന്നെ വെറുത്തുപോയെന്ന് തുറന്നുപറഞ്ഞത്.
ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നടപടിക്രമങ്ങളാണ് ഇവിടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു
6832 അധ്യാപക തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നത് ഓൺലൈൻ പഠനത്തെ ബാധിക്കുമെന്ന മീഡിയവൺ വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
നേരത്തെ മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിലെത്തിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ഉൾപ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ശിവന്‍കുട്ടിയെ വിജയിപ്പിക്കാൻ വോട്ട് ചെയ്ത നേമത്തെ എല്ലാ വോട്ടർമാരോടും ബൈജു നന്ദി രേഖപ്പെടുത്തി