Light mode
Dark mode
മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ നിലനില്‍ക്കെയാണ് നടപടി
ഡല്‍ഹി വാക്സിന് ക്ഷാമം നേരിടുകയാണ്. അവശേഷിക്കുന്ന വാക്സിന് ഡോസുകള്‍ ഇന്ന് വൈകിട്ടോടെ തീരും
കഴിഞ്ഞ ആഴ്ച പ്രതിദിനം ശരാശരി 11.66 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന് ലഭിച്ചതെന്ന് ആരോഗ്യ മന്ത്രാലയം.
താരം തന്നെ മുന്‍കയ്യെടുത്താണ് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്.
മുലയൂട്ടുന്ന സ്ത്രീകൾക്ക് വാക്സിന് നൽകുന്നതു സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി വരികയാണ്.
വാക്സിൻ പൂർണ്ണ അർത്ഥത്തിൽ ലഭ്യമല്ലാതായതോടെ കശ്മീരിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും പൂട്ടി.
വാക്സിന് വിതരണം കൂടുതന്നതോടെ എല്ലാ കാനഡക്കാര്‍ക്കും ജൂണ്‍ മാസത്തോടെ കുറഞ്ഞത് ഒരു വാക്സിന് ഡോസെങ്കിലും ലഭ്യമാകും
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍.
ഒരേ സന്ദേശം തുടരെ കേള്‍പ്പിക്കുന്നതിനു പകരം കൂടുതല്‍ സന്ദേശങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കണം.
45 വയസിനു മുകളിലുള്ള, രണ്ടാം ഡോസ് ലഭിക്കേണ്ടവര്‍ക്കു മുന്‍ഗണന നല്‍കും.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷൻ വൈകുമെന്ന ഔദ്യോഗിക അറിയിപ്പു നിലനിൽക്കെയാണ് വിവാദം കനക്കുന്നത്.
കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചത് 73,38,806 ഡോസുകളാണ്. എന്നാൽ സംസ്ഥാനം 74,26,164 ഡോസുകള്‍ ഉപയോഗിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
തിരക്ക് നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കാനും ഹൈക്കോടതി നിർദേശം നൽകി.
കൂടുതല്‍ വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉടനടി ഉണ്ടാകണം.
കൂടുതൽ വാക്സിൻ അനുവദിക്കാതെ ഈ വിഭാഗത്തിന് വാക്സിൻ നൽകേണ്ടന്നാണ് സർക്കാർ തീരുമാനം.
പഞ്ചാബ്, ഡൽഹി, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും വാക്സിൻ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്ത്.
18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്സിനേഷനെന്നായിരുന്നു ആദ്യ നിർദേശം. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
സംസ്ഥാനത്ത് മൂന്നേകാൽ ലക്ഷം ഡോസ് വാക്സിനാണ് ശേഷിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് നൽകാൻ മാത്രമേ ഇത് തികയൂ.
ഇക്കാര്യത്തിൽ സ്വദേശി വിദേശി വ്യത്യാസം ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ്