Light mode
Dark mode
തിരുനെൽവേലി-ചെന്നൈ വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ പ്രഭാത ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടെത്തിയത്
കഴിഞ്ഞ രണ്ട് വർഷത്തിൽ വന്ദേഭാരത് ട്രെയിനുകൾ എത്ര ലാഭം റെയിൽവേക്കുണ്ടാക്കി എന്നായിരുന്നു ആര്.ടി.ഐ പ്രകാരമുള്ള ചോദ്യം
റെയിൽവേ ടൈം ടേബിൾ പുതുക്കുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ശബരിമല ഭക്തരെ പരിഗണിച്ച് ചെങ്ങന്നൂരിലും ജംഗ്ഷൻ സ്റ്റേഷൻ പരിഗണന നൽകി കായംകുളത്തും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം
ഇന്നലെ കാസര്‍കോട് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തുടങ്ങിയ ട്രെയിനിന് രാത്രി തിരുവനന്തപുരത്തും വലിയ സ്വീകരണമാണ് ലഭിച്ചത്
പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കും
ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു
ഇതിന്റെ ഭാഗമായി ശനിയാഴ്ച ട്രയൽ റൺ നടക്കും.
കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്
28ാമത്തെ വന്ദേഭാരത് ട്രെയിനിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ നിറം പെയിന്റ് ചെയ്തിട്ടുള്ളത്
മാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്
'ട്രെയിനുകളുടെ സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണ്. അതില്‍ കോടതിക്ക് ഇടപെടാനാകില്ല'
പരീക്ഷണ ഓട്ടത്തിൽ തിരൂർ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന അന്തിമ പട്ടികയിൽ നിന്ന് തിരൂരിനെ ഒഴിവാക്കിയതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഇ.ടി പറഞ്ഞു
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ചിത്രങ്ങൾ പതിച്ചത്
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്
വന്ദേഭാരത് കടന്നുപോകുന്ന മറ്റ് ജില്ലകളിലെല്ലാം സ്റ്റോപ്പുണ്ട്
ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
ചെങ്ങന്നൂരും തിരൂരും സ്റ്റോപ്പില്ല. വ്യാഴാഴ്ച സർവീസില്ല.
'വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് സ്റ്റോപ്പുകള്‍ പ്രഖ്യാപിക്കണം'