Light mode
Dark mode
ലഹരി എന്ന വെല്ലുവിളിയെ നേരിടാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമായെന്നും വി.ഡി.സതീശൻ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.
''കീറൽ വീണ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യമാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്''
പറവൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയാണ് പങ്കെടുത്തത്
മന്ത്രിമാരെ പിടിച്ചിറക്കാടാ എന്നാ ആക്രോശിച്ചു കൊണ്ട് ഫാ. യൂജിന്‍ പേരീരാ ക്രിസ്തീയ സഭ വിശ്വാസികളെ പ്രകോപിതരാക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് പോലീസ് എഫ്ഐആര്‍.
സി.പി.എം ഇപ്പോൾ എം.വി രാഘവന്റെ ബദൽ രേഖക്കൊപ്പമെന്നും സതീശന്
അമിതാധികാര പ്രയോഗത്തിന്റെ പ്രതിബിംബങ്ങളായാണ് നരേന്ദ്ര മോദിയും പിണറായി വിജയനും രംഗപ്രവേശം ചെയ്തതെന്നും, ഇപ്പോഴത്തെ പദവികളിലേക്ക് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടതെന്നും ലേഖകന്‍.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും സതീശനും സുധാകരനും ധരിപ്പിച്ചു
ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്
ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് കേരളത്തില്‍ പിണറായി ചെയ്യുന്നത്. ഭയമാണ് ഈ സര്‍ക്കാരിനെ നയിക്കുന്നത്.
ഹരജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കോടതി പ്രശംസിച്ചിരുന്നു
മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാറുകൾ റദ്ദാക്കണമെന്നും ആവശ്യം
'മാധ്യമ വേട്ട ഏറ്റവും ഭീതിദമായ നിലയിൽ കേരളത്തിലുമെത്തി'
'സത്യസന്ധരായ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരെ തിരുകിക്കയറ്റി സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇല്ലാത്ത തെളിവുകളുണ്ടാക്കുന്നത്'
എം.വി. ഗോവിന്ദന്റെ പ്രതികരണം അധികാരത്തിന്റെ ശബ്ദമാണെന്നും സർക്കാരിന്റെ ഈ സമീപനം വച്ച് പൊറുപ്പിക്കാനാകില്ലെന്നും വി.ഡി സതീശൻ
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ തനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നും ഒന്നിൽ പോലും ഒരു നടപടിയും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു
പ്രളയ ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് വേണ്ടി വിദേശത്ത് നിന്ന് വി.ഡി സതീശന് പണം പിരിച്ചിരുന്നു
''ഒപ്റ്റിക്കൽ ഫൈബർ ഇന്ത്യൻ നിർമിതം ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നിട്ട് ചൈനയിൽ നിന്ന് കേബിൾ വരുത്തി''