- Home
- vdsatheesan
Kerala
21 March 2024 6:20 PM GMT
കെജ്രിവാളിൻ്റെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ആസുര ശക്തികൾക്കെതിരെ കണ്ണും കാതും തുറന്നിരിക്കാം-വി.ഡി സതീശന്
''കെജ്രിവാളിൻ്റെ അറസ്റ്റ് ബി.ജെ.പിയെ ബാധിച്ചിരിക്കുന്ന ഭയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഇന്ത്യാ മുന്നണിയോടുള്ള വെല്ലുവിളി മാത്രമല്ല ജനാധിപത്യത്തോടുള്ള തികഞ്ഞ അവജ്ഞ കൂടിയാണിത്.''
Kerala
20 March 2024 1:44 PM GMT
'ഞാൻ പറയുന്ന ചിത്രം വ്യാജമല്ല, കേസ് കൊടുക്കട്ടെ, അപ്പോൾ തെളിവ് ഹാജരാക്കാം'; ഇ.പിക്ക് മറുപടിയുമായി വി.ഡി സതീശൻ
വൈദേകം റിസോർട്ടിൽ ഭാര്യക്ക് ഷെയറുണ്ടെന്നാണ് ഇ.പി ജയരാജൻ ഇന്ന് പറഞ്ഞതെന്നും മുമ്പ് പറഞ്ഞത് ഷെയറുണ്ടെങ്കിൽ തനിക്കും ഭാര്യക്കും തന്നേക്കാമെന്നായിരുന്നുവെന്നും വി.ഡി സതീശൻ