Light mode
Dark mode
"ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിൽ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് സിപിഎം"
ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചാണ് പ്രതിഷേധം
തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം പാർട്ടി നിലപാടല്ലെന്നും സതീശൻ പറഞ്ഞു.
പുനർജനി ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി.
കെ.പി.സി.സി അധ്യക്ഷൻ അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായിട്ടും യൂത്ത് കോൺഗ്രസുകാർ സമരത്തിന് ഇറങ്ങാത്തതിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്
'സുധാകരനെ ചതിച്ച് ജയിലിലടക്കാൻ പിണറായി വിജയൻ ശ്രമിക്കുമ്പോൾ ഒരു കോൺഗ്രസുകാരനും സുധാകരനെ പിന്നിൽ നിന്ന് കുത്തില്ല'
ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമെന്ന് എ.കെ ബാലൻ പ്രതികരിച്ചു.
മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അന്വേഷണം പൂർത്തിയാകുന്നത് വരെ എ.ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു
കോൺഗ്രസിന്റെ ദക്ഷിണ മേഖലാ ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പിലായിരുന്നു സതീശന്റെ പരാമർശം. എ, ഐ ഗ്രൂപ്പ് നേതാക്കൾ ക്യാമ്പിൽ പങ്കെടുത്തിരുന്നില്ല.
ഗ്രൂപ്പിൻ്റെ പ്രതിഷേധത്തിൻ്റെ ആഴം അറിയിക്കാനാണ് മുതിർന്ന നേതാക്കളായ എം.എം ഹസനും ബെന്നി ബഹനാൻ എം.പിയും തന്നെ പരസ്യ പ്രതികരണവുമായെത്തിയത്
ഹൈക്കമാന്റ് നിർദേശങ്ങൾ മറികടന്ന് കെ. സുധാകരനും വി.ഡി സതീശനും സ്വന്തം താൽപര്യം അടിച്ചേൽപ്പിക്കുന്നു എന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആക്ഷേപം.
കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു
'മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിത്'
നിവര്‍ത്തി ഇല്ലാതായപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കെല്‍ട്രോണിന് മന്ത്രി പി. രാജീവ് നിര്‍ദേശം കൊടുത്തത്. എന്നാല്‍, എ.ഐ വിഷയത്തില്‍ നിലവില്‍...
മെമ്മോ നൽകിയത് ചട്ടം മറികടന്നാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
'ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവര്‍ വീടുകളിലേക്ക് വരുന്നത് മതപരിവര്‍ത്തനം നടത്താനാണെന്നുമാണ് കര്‍ണാടകയിലെ ഒരു മന്ത്രി പറഞ്ഞത്'
'ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്'
''കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിഷേധങ്ങളെ അടിച്ചൊതുക്കി മോദിയെയും ബി.ജെ.പിയെയും സന്തോഷിപ്പിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പിണറായി വിജയൻ ശ്രമിക്കുന്നത്.''
ഓന്ത് നിറംമാറുന്നത് പോലെയാണ് കേരളത്തിൽ സി.പി.എം നിറംമാറുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.