Light mode
Dark mode
ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തിച്ചേർന്ന വനിതാ താരവുമായി.
ട്വന്റി 20 പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു.
ആസ്ത്രേലിയക്കെതിരായ പരമ്പരിയിൽ നാല് ഇന്നിങ്സുകളിൽ നിന്നായി 77 റൺസാണ് 29കാരൻ നേടിയത്.
ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനൽ റൗണ്ടിൽ 78 ശതമാനം വോട്ടുകളും കോഹ്ലിക്ക് അനുകൂലമായിരുന്നു.
ഏകദിന ലോകകപ്പിനൊരുങ്ങും മുമ്പെ തന്നെ ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്ക് വലിയൊരു അടി ലഭിച്ചിരുന്നു
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത് ശർമ്മക്ക് കീഴിൽ ഇന്ത്യ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ടെസ്റ്റ് പരമ്പരക്കുണ്ട്.
കായിക ലോകത്ത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവുമധികം ആളുകള്‍ സെര്‍ച്ച് ചെയ്ത താരം ഒരു ഫുട്ബോള്‍ ഇതിഹാസമാണ്
മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നു ഗാംഗുലി
ഈ ലോകകപ്പില്‍ 11 ഇന്നിങ്സുകളില്‍ നിന്ന് 765 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം
ലോകകപ്പ് സെമിയില്‍ തന്റെ റെക്കോര്‍ഡ് മറികടന്ന ശേഷം കോഹ്ലിയെ സച്ചിന് വാനോളം പുകഴ്ത്തിയിരുന്നു
വെറും അഞ്ച് എക്സ്ട്രാ റൺസ് മാത്രമാണ് ആസ്ട്രേലിയൻ ബൗളർമാർ ഇതുവരെ വിട്ടുകൊടുത്തതെന്നും ശ്രദ്ധേയമാണ്
ന്യൂസിലാൻഡിന് നഷ്ടപ്പെട്ട വിക്കറ്റുകളെല്ലാം ഷമിയാണ് സ്വന്തമാക്കിയത്
കോഹ്ലി 50ാം സെഞ്ച്വറി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വൈകാരിക കുറിപ്പ്
ലോകക്രിക്കറ്റിലെ അതിസമ്പന്നനാണ് കോഹ്ലിയെന്ന് സ്റ്റോക് ഗ്രോ റിപ്പോർട്ട് ചെയ്തിരുന്നു
ന്യൂസിലാൻഡിനെതിരെ 50-ാം സെഞ്ച്വറിയാണ് കോഹ്ലി കണ്ടെത്തിയത്.
താന്‍ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിങ്സെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ കുറിച്ചത്
വാര്‍ത്താ സമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്ത്തകന് കോഹ്ലിയുടെ ചരിത്ര നേട്ടത്തെക്കുറിച്ച് മെന്‍ഡിസിനെ ഓര്‍മിപ്പിച്ചപ്പോഴായിരുന്നു മെന്‍ഡിസിന്റെ മറുപടി
277-ാം ഇന്നിങ്സിലാണ് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോർഡിനൊപ്പം കോഹ്ലി എത്തുന്നത്
വിരാട് കോഹ്ലിയും(75) കെ.എൽ രാഹുലും(അഞ്ച്) ആണ് ക്രീസിലുള്ളത്
കോഹ്ലിയുമായി മറ്റു താരങ്ങളെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ആമിർ