Light mode
Dark mode
2023ലെ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പലരും കാത്തിരിക്കവേ വിരാട് കോഹ്ലിയുടെ മാർക്ക് ഷീറ്റ് അവർക്ക് പ്രചോദനം നൽകുന്നതാണ്
ഏകദിന ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം മുഹമ്മദ് സിറാജാണ്
ആരാധകപ്പോരിനെ മുസ്ലിം-ഹിന്ദു തലത്തിലേക്ക് കൊണ്ടുപോകാനാണ് ഹിന്ദുത്വ പ്രൊഫൈലുകൾ ശ്രമിച്ചത്
''അനുഷ്ക വരുന്നതിനും അഞ്ചുമിനിറ്റ് മുൻപ് ഞാൻ സെറ്റിലെത്തിയിരുന്നു. പരിഭ്രമത്തിലായിരുന്നു ഞാന്‍. അവൾക്ക് ഇത്രയും നീളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.''
ടീമിന് ജയിക്കാനുള്ള തീപകർന്നത് വിരാട് കോഹ്ലിയാണെന്നാണ് ഇന്നലെ മത്സരത്തിലെ താരമായ കനിക അഹുജ വെളിപ്പെടുത്തിയത്
ബോർഡർ -ഗവാസ്കർ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ അക്സർ പട്ടേലിനും റാങ്കിംഗിൽ നേട്ടമുണ്ടാക്കാനായി
'ആരുമല്ല, ജോസ് ബട്ലർ ഒരു പന്ത് നേരിടും മുമ്പ്' എന്ന കുറിപ്പോടെയാണ് രാജസ്ഥാൻ റോയൽസ് വീഡിയോ പങ്കുവെച്ചത്
ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയാണ് കോഹ്ലിയുടെ രോഗവിവരം വെളിപ്പെടുത്തിയത്
തകർപ്പൻ ഫോമിൽ നിറഞ്ഞാടിയ വിരാട് കോഹ്ലി 186 റൺസുമായി മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സ് 571 എന്ന കൂറ്റൻ സ്കോറിൽ അവസാനിച്ചു
നാലാംദിനം ചായസമയം പിന്നിടുമ്പോള്‍ അഞ്ചിന് 518 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സ് ലീഡും സ്വന്തമാക്കിയിട്ടുണ്ട്
അന്താരാഷ്ട്ര ശതകത്തിന്റെ എണ്ണത്തിൽ കോലിയുടെ അടുത്തൊന്നുമില്ല സജീവ ക്രിക്കറ്റിലെ കളിക്കാർ
കോലിയുടെ 75-ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്
വിജയ്-ലോകേഷ് ചിത്രം ലിയോയിലേക്ക് സഞ്ജയ് ദത്ത് ജോയിൻ ചെയ്തതാണ് ട്വിറ്ററിലെ മറ്റൊരു ചൂടൻ ചർച്ചാ വിഷയം
ഈ നേട്ടം കൊയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് കോഹ്ലി
മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗിലാണ് പുതിയ ഭവനം
'ധോണി ഇങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. അപൂർവമായേ അങ്ങോട്ട് ബന്ധപ്പെടാനാകൂ. ധോണിയെ വിളിച്ചാൽ 99 ശതമാനവും ഫോൺ എടുക്കില്ല. അദ്ദേഹം ഫോണിൽ നോക്കാറില്ല.'
അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങിയവരുടെ പ്രൊജക്ട് കെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്
സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി കോഹ്ലിക്ക് മുന്നില്‍ പഴങ്കഥയായി
രണ്ട് സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലി നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ്