Light mode
Dark mode
വിസ ഒഴിവാക്കൽ പദ്ധതി പ്രകാരം 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്
ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ നടപടിക്കെതിരെ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പട്ട് നിരവധി വിദ്യാര്‍ഥികള്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്
നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥിയടക്കം നാല് പേരാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്
പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെയും സോഷ്യൽ മീഡിയയിൽ പ്രതികരിച്ചവരെയുമാണ് ലക്ഷ്യമിടുന്നത്
35,000 രൂപ വരെയാണ് ഇതിനായി ഏജൻറുമാർ ഈടാക്കുന്നത്
അംഗരാജ്യങ്ങൾക്കിടയിലെ സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളുമാണ് കാലതാമസത്തിന് കാരണം
ഈ വർഷത്തെ ഹജ്ജ് കർമങ്ങളുടെ മുന്നോടിയായാണ് പ്രവേശന വിലക്ക്
52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്ത് വിമാനത്താവളങ്ങളിൽ നേരിട്ട് വിസ ലഭ്യമാക്കും
കോഴ്സിൻ്റെ കാലാവധി അനുസരിച്ച് അഞ്ച് വർഷം വരെയാണ് സ്റ്റുഡൻ്റ് വിസകൾ നൽകുന്നത്
ടൂറിസ്റ്റ്, സന്ദർശക വിസക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഹോട്ടൽ ബുക്കിങ് രേഖകളും റിട്ടേൺ ടിക്കറ്റും അപ്ലോഡ് ചെയ്യണമെന്നാണ് ദുബൈ ഇമിഗ്രേഷൻ അധികൃതരുടെ നിർദേശം
പാസ്പോർട്ടിനും വിസക്കും കുറഞ്ഞത് ആറ് മാസം കാലവധിയുണ്ടായിരിക്കണം
ഇന്ത്യ, സിറിയ, ഈജിപ്ത് പൗരത്വമുള്ളവരെയാണ് പിടികൂടിയത്
അടിസ്ഥാന ശമ്പള പരിധിയടക്കമുള്ള നിർണായകമാറ്റങ്ങളായിരിക്കും നടപ്പിലാക്കുകയെന്നാണ് പുറത്തുവരുന്ന വിവരം
ആർ.ബി.ഐയുടെ റെഗുലേറ്ററി ക്ലിയറൻസ് ഇല്ലാതെ പേയ്മെന്റുകൾ നടത്താൻ അനുമതി നൽകിയതിനാണ് പിഴ
ദുബൈ എമിഗ്രേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നു തോന്നിപ്പിക്കുമാറാണ് വ്യാജ പ്രചാരണം നടക്കുന്നത്
വാഫി മാളിൽ നടക്കുന്ന പ്രദർശനം GDRFAയാണ് സംഘടിപ്പിക്കുന്നത്
തൊഴിൽ വിസ, തൊഴിൽ വിസാ കൈമാറ്റം എന്നിവയിലെ ഭേദഗതി നടപ്പാക്കൽ ജൂൺ ആദ്യം മുതൽ
ഒറ്റ എൻട്രിയിൽ ആറ് മാസം വരെ തങ്ങാം
അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി സൗദിയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കാം
വിസാ സ്റ്റാംപിങ് വിഎഫ്എസ് സെന്ററുകൾ വഴിയാക്കിയതോടെ വിസ ലഭിക്കുന്നതിനായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്