Light mode
Dark mode
കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്
'സ്ത്രീധനം എന്ന വിപത്ത് വിസ്മയയുടെ എല്ലാ ആശകളും നശിപ്പിച്ചു'
ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അവര്‍ പറഞ്ഞു
സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ അഞ്ച് കുറ്റങ്ങൾ തെളിഞ്ഞെന്ന് കോടതി
വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ
പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും പ്രോസിക്യൂഷൻ
വിധി സമൂഹത്തിന് സന്ദേശമാകണം, പരമാവധി ശിക്ഷ പ്രതിക്ക് നൽകണമെന്ന് പ്രോസിക്യൂട്ടര്‍
'ഇന്ന് വിധി വന്നെന്ന് കരുതി താടിയെടുക്കില്ല. ഇനിയും കേസുമായി മുന്നോട്ടുപോകാനുണ്ട്'
'കൊറോണ കാരണം എഴുപതേ കൊടുക്കാനായുള്ളൂ. കാറും കൊടുത്തു. ഒരു ഗവണ്മെന്റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടതെന്നാ പറയുന്നെ'
'കൂടി വന്നാൽ 20 പവനും കൂടി കൊടുത്തേക്കണം, എന്നാൽ ആ പെണ്ണ് ജീവിച്ചിരുന്നേനെ എന്ന പരിഹാര നിർദേശം അഭ്യസ്തവിദ്യകളുടെ ഒരു ഗ്രൂപ്പിലാണ് കണ്ടത്'
'സ്ത്രീധന പീഡനം നടന്നാല്‍ നിയമം ഒരു ദാക്ഷിണ്യവും കാണിക്കില്ല എന്നതാണ് ഈ വിധി തെളിയിക്കുന്നത്'
സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരൺ ചെയ്തതായി കോടതി കണ്ടെത്തി.
പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ജുവൽ
മോട്ടോർ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിട്ട തീരുമാനം ശരിയെന്ന് തെളിഞ്ഞുവെന്ന് മന്ത്രി
കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്
വിസ്മയയും കിരണും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു
ഒരു തവണ തനിക്ക് ഭീഷണിക്കത്ത് വന്നുവെന്ന് വിസ്മയയുടെ അച്ഛൻ