Light mode
Dark mode
സർക്കാർ പ്രഖ്യാപിച്ച നഷടപരിഹാരം സംബന്ധിച്ച് രേഖാമൂലം കുടുംബത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
11 ലക്ഷം രൂപ അടിയന്തരസഹായമായി രണ്ടുദിവസത്തിനകം നൽകും
20ന് രാവിലെ വയനാട്ടിലാണ് യോഗം ചേരുക
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളില്‍ കയറ്റിവെച്ചും പ്രതിഷേധം
വയനാട് കലക്ടർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കുടുംബം
'വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്'
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിൽ ഹൈക്കോടതി ആശങ്കയറിച്ചു
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിൽ ഹൈക്കോടതി ആശങ്കയറിയിച്ചു
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജ് ആണു പിടിയിലായത്
കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പി ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്
റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിച്ചു കൊണ്ടുവരുന്നവര്‍ക്കെതിരെ നടപടി
കാട്ടിനുള്ളിലെ തിരച്ചിലിനിടെ ആനക്കൊപ്പമുള്ള മോഴയാന ദൗത്യസംഘത്തിനു നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
കാട്ടാനയുടെ ആക്രമണത്തിൽ പനച്ചിയിൽ അജി കൊല്ലപ്പെട്ട പ്രദേശത്തിനടുത്താണ് നാട്ടുകാർ കടുവയെ കണ്ടത്
റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്നതിന് അനുസരിച്ച് മയക്കുവെടി വെക്കാനുള്ള ആര്‍ആര്‍ടി - വെറ്റിനറി സംഘങ്ങളും കാടുകയറും
കാട്ടാനകള്‍ ഇങ്ങനെ നാട്ടിലിറങ്ങുന്നത് തടയാൻ സംവിധാനം ഉണ്ടാക്കി തരണമെന്നും അൽന പറഞ്ഞു
മാനന്തവാടി നഗരസഭയിലെ വിവിധ ഭാഗങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Wayanad elephant attack | Out Of Focus
47കാരന്റെ ജീവനെടുത്ത വീടിനു സമീപത്തുനിന്ന് ആന കുറുവാ ദ്വീപിലേക്ക് രക്ഷപ്പെട്ടതായി വിവരം
അപകടകാരിയായ കാട്ടാനയെ പിടികൂടാന്‍ കൂടുതൽ ദൗത്യസംഘത്തെ അയച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രന്
കുറുവ ദ്വീപിനു സമീപം ചാലിഗദ്ദ ഊരിലെ പനച്ചിയിൽ അജിക്കാണു ദാരുണാന്ത്യം