Light mode
Dark mode
പ്രധാനമന്ത്രി വയനാടിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം
പുനരധിവാസത്തിന് ഒരിക്കലും പണത്തിന്റെ കുറവുണ്ടാകില്ല. സഹായം ഏത്രയും വേഗം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദർശിച്ചു.
ദുരന്തം തകര്‍ത്തുകളഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഏറെനേരം ആകാശത്തുനിന്നു നോക്കിക്കണ്ട ശേഷമാണ് പ്രധാനമന്ത്രി കൽപറ്റയിലിറങ്ങിയത്
കലക്ടറേറ്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും
ദുരന്തം നടന്ന മുണ്ടക്കൈയും ചൂരൽമലയും മോദി ഹെലികോപ്ടറിൽ ചുറ്റിക്കാണും
സുൽത്താൻ ബത്തേരിയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്റർ മോർച്ചറിയിലേക്ക് മാറ്റി
മൃതദേഹങ്ങൾ ഇന്നു തന്നെ എയർലിഫ്റ്റ് ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് മീഡിയവണിനോട് വ്യക്തമാക്കിയിട്ടുണ്ട്
സൂചിപ്പാറയിലെ മൃതദേഹങ്ങൾ ഇന്നുതന്നെ എയർലിഫ്റ്റ് ചെയ്യാന്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു
‘നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഉറപ്പുണ്ട്’
ജനവാസ മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം വളരെ വലുതാണെന്നും പുനരധിവാസത്തിനു മാത്രമായി 2000 കോടി രൂപ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സംഘത്തെ ധരിപ്പിച്ചു.
കൊടുവള്ളി സ്വദേശി തെറ്റുമ്മൽ അഹമ്മദ് ആണ് ഷാജിയുടെ അഭ്യർഥന പ്രകാരം തന്റെ ഉടമസ്ഥതയിലുള്ള 14 ക്വാട്ടേഴ്സുകൾ താമസത്തിന് വിട്ടുനൽകിയത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജനകീയ തിരച്ചിലിൽ നിയന്ത്രണം
ദുരന്തത്തിനുശേഷം രാഹുലും പ്രിയങ്ക ഗാന്ധിയും ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിഷമം കുട്ടികൾ പങ്കുവച്ചിരുന്നു
തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂർ സ്വദേശി ബാലമുരുകന്റെയും ദേവിയമ്മയുടെയും മകളായ ഹരിണി ശ്രീയാണ് ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്.
കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.
നടപടി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ
ജീവൻ തേടിപ്പോയവർ ഇപ്പോഴും അവിടെയുണ്ടെന്നും എം.എൽ.എ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ ഒരിടത്തും ഖനനം നടക്കുന്നില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
തേക്ക്, അക്ക്വേഷ്യ തുടങ്ങിയ മരങ്ങൾകൊണ്ട് നല്ല ഗുണനിലവാരമുള്ള കട്ടിലുകളാണ് നിർമിച്ചുനൽകുന്നത്.