Light mode
Dark mode
ടി20 ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന മോശം റെക്കോർഡും ഉഗാണ്ട വഴങ്ങി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ 132 റൺസിൽ പിടിച്ചുകെട്ടി.
ഇന്ത്യന്‍ ടീം മറികടന്നത് പാകിസ്താന്റെ റെക്കോര്‍ഡ്...
അവസാനത്തേതിന് തൊട്ടുമുമ്പുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റൺസ് വേണ്ടിയിരുന്ന ഓവറിൽ 11 റൺസാണ് വിൻഡീസിന് കണ്ടെത്താനായത്
10 ഫോറുകളും മൂന്ന് സിക്സറുകളുമായി 97 റൺസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനാണ് കളിയിലെ താരം
കരിയറിലെ രണ്ടാം ഏകദിനത്തിനിറങ്ങിയ സഞ്ജു സാംസണ് പക്ഷേ നിരാശപ്പെടുത്തി
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോകറെക്കോര്‍ഡാണ്. ഒരു ടീമിനെതിരായി തുടര്‍ച്ചയായ 12 പരമ്പര വിജയമെന്ന നേട്ടമാകും ഇന്ത്യ സ്വന്തമാക്കുക.
ബ്രയാൻ ചാൾസ് ലാറയെന്ന ഇടങ്കയ്യന്റെ ബാറ്റിങ് കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന് കണ്ടിട്ടില്ലെന്നാണ് അർത്ഥം...
മൂന്ന് എകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് വെസ്റ്റിൻഡീസിൽ ഇന്ത്യൻ ടീം കളിക്കുക
ക്യാപ്റ്റൻ രോഹിത് ശർമ ഏഴുറൺസ് നേടി ഡൊമിനിക് ഡ്രാക്സിന്റെ പന്തിൽ ബൗൾഡായി
വിൻഡീസിനെതിരായ അരങ്ങേറ്റത്തിൽ ബിഷ്ണോയി എറിഞ്ഞ നാലോവറുകളിൽ ഇരുപത്തിരണ്ടു പന്തും ഗൂഗ്ലിയായിരുന്നു. അതായത് രണ്ട് ഡെലിവെറികൾ മാത്രമാണ് ഗൂഗ്ലിയല്ലാതെ എറിഞ്ഞതെന്ന് ചുരുക്കം.
ക്യാപ്റ്റൻസിയുടെ ഭാരം ഇറക്കിവെച്ചാണ് കോഹ്ലി വിൻഡീസിനെതിരെ കളിക്കാനിറങ്ങിയത്. എന്നാൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആകെ 24 റൺസാണ് താരം നേടിയത്
നേരത്തെ ഉപനായകനായി നിശ്ചയിക്കപ്പെട്ട കെ.എൽ രാഹുൽ പരിക്കേറ്റതിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിൻവാങ്ങിയിരുന്നു
കെ.എൽ രാഹുൽ,ദീപക് ഹൂഡ,ചഹൽ,ശർദൂൽ ഠാക്കൂർ എന്നിവർക്ക് പകരമായി ദീപക് ചഹർ, കുൽദീപ് യാദവ്,ശ്രേയസ് അയ്യർ,ശിഖർ ധവാൻ എന്നിവർ ഇടം പിടിച്ചു
ക്യാച്ച് എടുത്ത കോഹ്ലി പിന്നിലേക്ക് വീഴുകയായിരുന്നു
കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്നു ഏകദിനങ്ങൾ അഹമ്മദാബാദിലും ടി20 കൊൽക്കത്തയിലുമാണ് നടക്കുക