Light mode
Dark mode
കോൺഗ്രസ് പ്രവർത്തകനായ ഫുൽചന്ദ് ശൈഖ് ആണ് വെടിയേറ്റു മരിച്ചത്.
ചിത്രത്തിന്റെ നിരോധനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമതാ ബാനർജിയുടെ നിർദേശം
''സംസ്ഥാനത്ത് സമാധാനം നിലനിർത്താനാണ് സിനിമയുടെ നിരോധനം'': മമത ബാനർജി
പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്നും മമത ബാനർജി
പിതാവ് അസുഖബാധിതനാണെന്നും അദ്ദേഹത്തെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മകന്
രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം സംഘടിപ്പിച്ച് ബിജെപി രാമന്റെ നാമത്തെ അപകീർത്തിപ്പെടുത്തുകയാണെന്ന് മമത പറഞ്ഞു.
''സംഘർഷവും കലാപവും സൃഷ്ടിക്കാൻ മനഃപൂർവമാണ് അവർ ന്യൂനപക്ഷ മേഖലകളിലേക്ക് കടക്കുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികൾക്ക് തീകൊടുത്തു അവർ.''
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് അവസാന ഫല സൂചനകൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് സർവീസിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു നാടകീയ സംഭവം
പശ്ചിമ ബംഗാൾ മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാത്ത സംസ്ഥാനമാണെന്നും മമത അവകാശപ്പെട്ടു
തൃണമൂല്‍ ദേശീയ ജനൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ റാലി നടക്കാനിരിക്കെയാണ് സ്ഫോടനം
2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബി.ജെ.പിയിൽ ചേരുന്നത്
ബംഗാളിലെ സിലിഗുരിയില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം
ബി.ജെ.പിയുടെ മിഡ്നാപൂര്‍ ജില്ലാ വൈസ് പ്രസിഡന്റിനെയാണ് മര്‍ദിച്ചത്
കൂച്ച് ബിഹാറിലെ ഭവാനിഗഞ്ച് മാർക്കറ്റിലുള്ള ഷാനിദേവ് ക്ഷേത്രത്തിനു തൊട്ടടുത്താണ് രണ്ട് ബിരിയാണി കടയും പ്രവർത്തിച്ചിരുന്നത്
ഇന്നത്തെ കാലത്ത് കഠിനമായ കാര്യമാണത്. പക്ഷെ തനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്ന് മമത ബാനര്‍ജി
ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപിയുടെ മുന്നറിയിപ്പ്
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനകം 50 കോടി രൂപ പാർത്ഥയുമായി ബന്ധമുള്ള അപാർട്ട്മെന്റുകളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്
''കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എന്റെ പാർട്ടിയെ തകർക്കാമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിൽ അവര്‍ക്കു തെറ്റി. ഭീഷണികൾക്കുമുന്പില് ഞാൻ കീഴടങ്ങില്ല..''
പാർഥ ചാറ്റർജി ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കള്ളക്കേസ് എടുത്തത് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം