Light mode
Dark mode
കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും
ഞായറാഴ്ച ഫൈനലിൽ അർജൻറീന വിജയിച്ചാൽ അർജൻറീന കിറ്റും മെസി കിറ്റും ലോകത്തുടനീളം ലഭ്യമാക്കും
ടീം അഞ്ചു ഗോൾ വഴങ്ങിയപ്പോൾ താരം ഗ്രൗണ്ടിലുണ്ടായിരുന്നില്ല
ഖത്തർ ലോകകപ്പിലെ പ്രകടനം വേറെയും താരങ്ങൾക്ക് വലിയ ക്ലബുകളിൽ കളിക്കാൻ അവസരമൊരുക്കും
സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തി മെസ്സിപ്പട ഫൈനലിൽ കടന്നതോടെയാണ് പാസ്ബുക്ക് ട്വീറ്റുകൾ വ്യാപകമായത്
നോക്കൗട്ട് ഘട്ടത്തിലെ പല മത്സരങ്ങളിലും റഫറിമാർക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉയർന്നിരുന്നത്
ഇതിന് മുമ്പ് ബ്രസീലും ഇറ്റലിയുമാണ് തുടർകിരീടം നേടിയിട്ടുള്ളത്
മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും ഷുവാമെനി
ലോകകപ്പിൽ ആകെ 20 ഗോളവസരങ്ങളാണ് ഗ്രീസ്മാൻ സൃഷ്ടിച്ചത്
1958ൽ ഫ്രാൻസിനെതിരെയുള്ള സെമിയുടെ രണ്ടാം മിനുട്ടിൽ ബ്രസീലിനായി വാവ നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്
പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു
മൊറോക്കൻ പട ഖത്തർ ലോകകപ്പിൽ എതിർടീമിനെ ഗോളടിപ്പിച്ചിട്ടില്ല
പ്രീമിയര്‍ ലീഗ് വമ്പന്മാര് നോട്ടമിട്ട താരമാണ് ജോസ്കോ ഗ്വാർഡിയോള്‍
എട്ടുവട്ടം ഫൈനലിൽ കടന്ന ജർമനിയും ഏഴുവട്ടം കളിച്ച ബ്രസീലുമാണ് ഇനി നീലപ്പടക്ക് മുമ്പിലുള്ളത്
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ക്രൊയേഷ്യയുമായി മെസ്സിപ്പട ഏറ്റുമുട്ടിയപ്പോൾ 3-0 തോൽവിയായിരുന്നു ഫലം
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്
ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ വിജയികൾ ഡിസംബർ 18ന് രാത്രി എട്ടരക്ക് നടക്കുന്ന ഫൈനലിൽ അർജൻറീനയെ നേരിടും
ഇതുവരെ സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ലെന്നത് നീലപ്പടക്ക് ആശ്വാസം പകരുന്നതാണ്
ഇത്തവണ ഖത്തറിൽ ലോക കിരീടത്തിൽ കുറഞ്ഞതൊന്നും അർജന്റീന സ്വപ്നം കാണുന്നില്ല
ടൂർണമെന്റിലുടനീളം ഫ്രാൻസിന്റെ മധ്യനിര ഭരിച്ചത് ഗ്രീസ്മനാണ്