Light mode
Dark mode
സംഭവം ഗൗരവമായാണ് കാണുന്നതെന്നും പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ്
We are only asking for 3 places: Yogi Adityanath | Out Of Focus
അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങൾ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്കായി 100 കോടി രൂപയാണ് യു.പി സാംസ്കാരിക വകുപ്പ് വകയിരുത്തിയിട്ടുള്ളത്
യോഗിയുടെ വാഹനം കടന്നുവരുന്ന വഴിയിൽ ബുൾഡോസറുകളിൽ കയറിനിന്ന് ആളുകൾ പുഷ്പവൃഷ്ടി നടത്തുന്ന ചിത്രങ്ങൾ വൈറലാണ്
തന്റെ പുതിയ ചിത്രമായ ജയിലര്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് ലഖ്നോവില്‍ എത്തിയത്
ചരിത്രപരമായ തെറ്റുകൾ മുസ്ലിംകള് തിരുത്താന്‍ തയ്യാറാകണമെന്നും യോഗി
2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 186 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്
112 ടോള്‍ ഫ്രീ നമ്പറിലൂടെയാണ് ഭീഷണി മുഴക്കിയത്
ഡൽഹി പൊലീസ് കൺട്രോൾ റൂമിലാണ് ബോംബ് കണ്ടെത്തിയെന്ന വിവരം ലഭിച്ചത്
'കലാകാരനെയും സാഹിത്യകാരനെയും നേട്ടങ്ങൾ കൈവരിച്ചവരെയും ബഹുമാനിക്കണം'
താങ്കൾ പറഞ്ഞാൽ ആളുകൾ കേൾക്കുമെന്ന് യോഗി ആദിത്യനാഥിനോട് സുനിൽ ഷെട്ടി
കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് യോഗി
മംഗളൂരുവിലും യു.പിയിലെ ഗ്രേറ്റർ നോയിഡയിലും നടന്ന ദസറ റാലികളിലാണ് യോഗിയും ജെ.സി.ബിയും പ്രത്യക്ഷപ്പെട്ടത്.
ആദ്യം മടിച്ചെങ്കിലും പിന്നീടാണ് പാലുകുടിക്കാൻ തയ്യാറായത്
കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ആരതിയും നടത്തുന്നുണ്ട്
കേസിൽ അറസ്റ്റിലായ ആറ് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
2007 ജനുവരി 27ന് ഗൊരഖ് പൂരില്‍ നടന്ന ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ പരിപാടിയില്‍ ആണ് യോഗി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്
ഹസൻപൂരിലെ ഗോശാലയിലാണ് സംഭവം
'എന്നെ ഒരു യോഗത്തിനും വിളിച്ചിട്ടില്ല, എന്റെ വകുപ്പിനെ കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഇത് ദലിത് സമൂഹത്തെ അപമാനിക്കലാണ്'