Light mode
Dark mode
കോവിഡ് വിവരങ്ങള്‍ ഒന്നും മറച്ചുവെയ്ക്കുന്നില്ല. എല്ലാം സുതാര്യമാണെന്ന് യു.പി മുഖ്യമന്ത്രി
തന്റെ മണ്ഡലമായ ബറേലിയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ കത്ത്.
സമാജ്വാദി പാർട്ടിയാണ് അയോധ്യയിൽ നേട്ടമുണ്ടാക്കിയത്. മഥുരയില്‍ ബിഎസ്പിയും
ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ച അയോധ്യ-മഥുര-കാശി ജില്ലകളിലെ തോൽവി പാർട്ടിക്കേറ്റ കനത്ത ആഘാതമായി
സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നാണ് യോഗിയുടെ ആവര്‍ത്തിച്ചുള്ള അവകാശവാദം
യുപിയിലെ ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്രസിംഗ് ആണ് യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിക്കുന്നത്
"കഴിഞ്ഞ മൂന്ന് രാത്രികളില്‍ ഉറങ്ങാനായിട്ടില്ല. എങ്ങനെ ഓക്സിജന്‍ സംഘടിപ്പിക്കുമെന്ന വേവലാതിയായിരുന്നു"- ഡോക്ടര്‍ പറയുന്നു
യോഗി ഓക്സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്
ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്
ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യോഗി ആദിത്യനാഥ് നല്കിയ താക്കീതിനു മറുപടിയായിരുന്നു മഹുവയുടെ ചോദ്യം.
ഒട്ടും വികാരമില്ലാത്ത സർക്കാറിനെ ഇത്തരത്തിൽ യാഥാർഥ്യത്തോട് മുഖം തിരിച്ച് നിൽക്കാൻ സാധിക്കുകയുള്ളൂവെന്നും പ്രിയങ്ക ഗാന്ധി
കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്ന് യു.പി. മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി അഭ്യർഥിച്ചു
സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്സിജൻ ക്ഷാമമില്ലെന്നാണ് യോഗി അവകാശപ്പെട്ടത്
കഴിഞ്ഞ ദിവസം മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു യോഗി
യു.പിയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്
തൃണമൂൽ സർക്കാരിന്റെ കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും യോഗി ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
എ.എന്‍.ഐ വീഡിയോ പിന്‍വലിച്ചെങ്കിലും ഡൗൺലോഡ് ചെയ്ത കോപ്പികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പേര് മാറ്റി കേരളത്തില്‍ നടപ്പിലാക്കുക മാത്രമാണ് കേരളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്