ഇറാഖില്‍ കുടുങ്ങിയ നേഴ്സുമാരെ നാട്ടിലെത്തിച്ച് ദൌത്യം ഓര്‍ത്തെടുത്ത് 'ടേക് ഓഫ്' ന് ആശംസയുമായി ഉമ്മന്‍ചാണ്ടി

Update: 2018-05-26 21:07 GMT
Editor : admin
ഇറാഖില്‍ കുടുങ്ങിയ നേഴ്സുമാരെ നാട്ടിലെത്തിച്ച് ദൌത്യം ഓര്‍ത്തെടുത്ത് 'ടേക് ഓഫ്' ന് ആശംസയുമായി ഉമ്മന്‍ചാണ്ടി
Advertising

'ടേക് ഓഫ്' ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടി ഈ പ്രതീക്ഷ പങ്കുവച്ചത്.

ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച ശ്രമകരമായ ദൌത്യം ചിത്രീകരിക്കുന്ന 'ടേക് ഓഫ്' ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മന്‍ചാണ്ടി ഈ പ്രതീക്ഷ പങ്കുവച്ചത്. ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്‌സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി കുറിച്ചിട്ടുണ്ട്. ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഈ ദൌത്യം ജയിച്ചതെന്നും പോസ്റ്റ് പറയുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News