ഊതിയാലണയില്ല ഉലയിലെ തീ..; പക്രുവിന്റെ ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍

Update: 2018-06-04 07:59 GMT
Editor : Jaisy
ഊതിയാലണയില്ല ഉലയിലെ തീ..; പക്രുവിന്റെ ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍
ഊതിയാലണയില്ല ഉലയിലെ തീ..; പക്രുവിന്റെ ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍
AddThis Website Tools
Advertising

സുദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അപ്പോത്തിക്കിരിക്ക് ശേഷം മാധവ് രാംദാസന്‍ ഒരുക്കുന്ന ചിത്രമാണ് ഇളയരാജ. സംവിധായകന്റെ കഥയ്ക്ക് സുദീപ് ടി. ജോര്‍ജ്ജാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍ എന്നിവരാണ് നിര്‍മ്മാണം.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News