ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ മൂന്നിന് ആരംഭിക്കും

Update: 2017-04-21 14:05 GMT
Editor : admin
ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ മൂന്നിന് ആരംഭിക്കും
Advertising

ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ മൂന്നിന് ആരംഭിക്കും.

ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പുതിയ അധ്യയന വര്‍ഷം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞെന്ന് സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ സലാം അറിയിച്ചു.

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷ മാര്‍ച് ഇരുപത്തിയാറിന് കഴിഞ്ഞതോടെ പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ദമ്മാമിലെ ഇന്ത്യന്‍ സ്‌കൂള്‍. രണ്ടായിരിത്തിലധികം കുട്ടികളാണ് പുതുതായി പ്രവേശനത്തിനു അപേക്ഷിച്ചിട്ടുള്ളത്. പരിമിതികള്‍ ഉണ്ടെങ്കിലും പരമാവധി കുട്ടികള്‍ക്ക് പ്രവേശനം നല്‍കനാണ് ഭരണ സമിതി തീരുമാനം. ഇത്തവണ അഡ്മിഷനിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചത്. ഇത് രക്ഷിതാകള്‍ക് ഏറെ സഹായകരമായിരിന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News