ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധന

Update: 2018-01-12 06:13 GMT
Editor : admin | admin : admin
ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധന
Advertising

ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധനയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്.

Full View

ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം 5 ശതമാനം വരെ ശമ്പള വര്‍ദ്ധനയുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. വില്ലിസ് ടവേര്‍സ് വാട്‌സണ്‍ എന്ന അഡൈ്വസറി കമ്പനി പുറത്തുവിട്ട സാലറി ബജറ്റ് പ്ലാനിംഗ് പഠന റിപ്പോര്‍ട്ട അനുസരിച്ച് ഖത്തറില്‍ 4.8 ശതമാനം ശമ്പളവര്‍ദ്ധനയുണ്ടാവും.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News