റിമോട്ട് കണ്‍ട്രോള്‍ കാമറ വിമാനങ്ങള്‍ പറത്തിയാല്‍ കുവൈത്തില്‍ മൂന്നു വര്‍ഷം തടവ്

Update: 2018-05-22 19:47 GMT
റിമോട്ട് കണ്‍ട്രോള്‍ കാമറ വിമാനങ്ങള്‍ പറത്തിയാല്‍ കുവൈത്തില്‍ മൂന്നു വര്‍ഷം തടവ്
Advertising

വീടുകൾ, കെട്ടിടങ്ങൾ എന്നിവക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് കുറ്റകരമാണെന്ന് കാണിച്ചു ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് ഇറക്കി.

കാമറ ഘടിപ്പിച്ച റിമോട്ട് കൺട്രോൾ വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനു കുവൈത്ത് നിയന്ത്രണമേർപ്പെടുത്തി. വീടുകൾ, കെട്ടിടങ്ങൾ എന്നിവക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് കുറ്റകരമാണെന്ന് കാണിച്ചു ആഭ്യന്തരമന്ത്രാലയം പ്രത്യേക ഉത്തരവ് ഇറക്കി. ഉത്തരവ് ലംഘിക്കുന്നവർക്കു മൂന്ന് വര്‍ഷം തടവും 3000 ദീനാര്‍ പിഴയുമാണ് ശിക്ഷ.

Writer - ഷോല മോസ്-ഷോഗ്ബാമിമു

contributor

Editor - ഷോല മോസ്-ഷോഗ്ബാമിമു

contributor

Alwyn - ഷോല മോസ്-ഷോഗ്ബാമിമു

contributor

Similar News