കുവൈത്തിൽ  13  കോവിഡ്  കേസുകൾ കൂടി   

ഈതോടെ  രാജ്യത്തു  വൈറസ് ബാധിച്ചവരുടെ എണ്ണം   208 ആയി.   

Update: 2020-03-26 08:46 GMT
Advertising

പത്തു കുവൈത്തികൾ , ഒരു ഇന്ത്യക്കാരൻ, ഒരു ഈജിപത് പൗരൻ ഒരു സോമാലിയക്കാരൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത് .

ഇന്നു ആറു പേർ രോഗമുക്തരായിട്ടുമുണ്ട് . നിലവിൽ 159 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴു പേർ തീവ്ര പ്രചാരണ വിഭാഗത്തിലാണ് . ഇത് വരെ 853 പേർ നിരീക്ഷണ പിന്നിട്ടതായും ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു .

Tags:    

Muneer Ahamed - മുനീർ അഹ്‍മദ്

correspondent in Kuwait

മീഡിയവൺ കുവൈത്ത് റിപ്പോർട്ടർ ആണ് ലേഖകൻ

Similar News