200 മില്ലിയില്‍ കുറവുള്ള പ്‌ളാസ്റ്റിക് ബോട്ടില്‍ വെള്ളത്തിന് ബഹ്‌റൈനില്‍ നിരോധനം
Update: 2022-01-06 13:00 GMT
200 മില്ലിയില്‍ കുറവുള്ള പ്‌ളാസ്റ്റിക് ബോട്ടില്‍ വെള്ളത്തിന് ഞായറാഴ്ച മുതല്‍ ബഹ്‌റൈനില്‍ നിരോധനം.
പ്‌ളാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നതും പുതിയ വര്‍ഷം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നതുമാണെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം വ്യക്തമാക്കി.