കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ ഫലം​ വെബ്​സൈറ്റിൽ നൽകുന്ന രീതിയില്ലെന്ന്

Update: 2022-02-10 04:55 GMT
Advertising

കോവിഡ്​ റാപിഡ്​ ടെസ്റ്റ്​ റിസൽട്ട്​ ആരോഗ്യ മ​ന്ത്രാലയത്തിന്‍റെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവ്​ സ്വീകരിച്ചിട്ടില്ലെന്ന് ബഹ്റൈൻ​ നാഷണൽ ​ഹെൽത്​ റെഗുലേറ്ററി അതോറിറ്റി വ്യക്​തമാക്കി.

സാമൂഹിക മാധ്യമങ്ങളിൽ ഇത്​ സംബന്ധിച്ച്​ വന്ന വാർത്തകൾക്ക്​ അടിസ്​ഥാനമില്ലെന്നും ബന്ധപ്പെട്ടവർ വ്യക്​തമാക്കി. സ്വകാര്യ ഫാർമസികളിൽ സ്വയം പരിശോധനക്കുള്ള അനുവാദം നൽകിയിട്ടുണ്ട്​. അത്​ ​താൽപര്യമുള്ളവർക്ക്​ സ്വയം നടത്താൻ അനുവാദമമുള്ളതാണ്​. ഇതിന്‍റെ പരിശോധന ഫലം ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്​​സൈറ്റിൽ പ്രസിദ്ധീകരിക്കാറിലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News