നിരോധിത പുകയില ഉൽപന്നങ്ങൾ കൈവശം വെച്ച അഞ്ച്​ പേർ പിടിയിൽ

Update: 2023-10-05 02:38 GMT
Advertising

ബഹ്റൈനിൽ നിരോധിത പുകയില ഉൽപന്നമായ തംബാകു കൈവശം സൂക്ഷിച്ച അഞ്ച്​ ഏഷ്യൻ വംശജർ പിടിയിലായതായി കാപിറ്റൽ ഗവർണറേറ്റ്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

28 മുതൽ 35 വയസ്സ്​ വരെ പ്രായമുള്ള പ്രതികളാണ്​ പിടിയിലായിട്ടുള്ളത്​. രാജ്യത്ത്​ നിരോധമുള്ള പുകയില ഉൽപന്നങ്ങൾ വിപണനം നടത്താനുദ്ദേശിച്ച്​ സൂക്ഷിച്ചതാണ്​ കണ്ടെത്തിയത്​.

ഏകദേശം 60,000 ദിനാർ വിലവരുന്ന തംബാകുവാണ്​ ഇവരിൽ നിന്നും കണ്ടെടുത്തത്​. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News