ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു

Update: 2022-10-04 11:28 GMT
Advertising

ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി.

ഈ മാസം 8 ന് ശനിയാഴ്ചയും, ശനി വാരാന്ത്യ ദിനമായതിനാൽ പകരം ഒമ്പതിന്  ഞായറാഴ്ചയും അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളും പ്രസ്തുത ദിവസം അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News