മസ്തിഷ്കാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മുഹറഖിലെ സലൂണില്‍ ജീവനക്കാരനായിരുന്നു മരിച്ച പവിത്രന്‍

Update: 2023-08-13 09:55 GMT
Editor : Shaheer | By : Web Desk

പവിത്രന്‍

Advertising

മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. നരിക്കുനി പാടന്നൂർ മേക്കയിൽപാട് പി. പവിത്രൻ (55) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്നാണ് മരണം.

ബഹ്റൈനിൽ കഴിഞ്ഞ 16 വർഷമായി പ്രവാസിയായിരുന്നു. മുഹറഖിലെ ട്വിൻസ് സലൂണിലെ ജീവനക്കാരനായിരുന്നു. മനോജ് വടകരയുടെ നേതൃത്വത്തിൽ ബി.കെ.എസ്.എഫ് ടീം അംഗങ്ങളുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Summary: A native of Kozhikode dies in Bahrain after suffering brain damage

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News