മലയാളി നഴ് സ് ബഹ് റൈനിൽ നിര്യാതയായി

Update: 2023-11-06 16:51 GMT
Advertising

സൽമാനിയ ആശുപത്രിയിലെ നഴ് സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)നിര്യാതയായി. അർബുദബാധിതയായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരക്കലിൻറെ സഹോദരീ പുത്രിയാണ്. ഭർത്താവ്: ടോണി (ബഹ് റൈൻ). മക്കൾ: ബോസ്കോ ടോണി, ക്രിസ്റ്റോ ടോണി (ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ).

പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവേലിന്റെയും മേരിയുടേയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.



Writer - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News