തിരുവല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയാണ്​ അപകടം

Update: 2022-05-05 03:39 GMT
Advertising

മനാമ‍: പത്തനംതിട്ട തിരുവല്ല സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു. ടെക്​നോവേവ്​ ഇന്‍റർനാഷണൽ ഗ്രൂപ്പിൽ ഇലക്​ട്രീഷ്യനായി ജോലി ചെയ്യുന്ന എഴുമണ്ണൂർ സദേശി ജിബു മത്തായി (40) ആണ്​ മരിച്ചത്​.

സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെയാണ്​ അപകടം. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും മൂന്ന്​ കുട്ടികളും ബഹ്​റൈനിലാണ് താമസം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News