ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള സമിതി രൂപവത്കരിക്കാൻ പാർലമെന്റ് അംഗീകാരം

Update: 2023-11-03 11:54 GMT
Advertising

ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള താത്കാലിക സമിതി രൂപവത്കരിക്കാൻ ബഹ് റൈൻ പാർലമെന്‍റ് അംഗീകാരം നൽകി. 

ഇതിന് അംഗീകാരം ലഭിക്കുന്നതിന് സർക്കാരിന് കൈമാറിയിരിക്കുകയാണ്. ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. 

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News